എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:24, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→അകലാട്
(→അകലാട്) |
(→അകലാട്) |
||
വരി 2: | വരി 2: | ||
[[പ്രമാണം:24258 ENTE GRAMAM2.jpg|thumb|207x207ബിന്ദു]] | [[പ്രമാണം:24258 ENTE GRAMAM2.jpg|thumb|207x207ബിന്ദു]] | ||
ജില്ലയിലെഏറ്റവും പഴക്കമേറിയ വി വിദ്യാലയങ്ങളിൽ ഒന്നാണിത് .ത്യശ്ശൂർ ജില്ലയിലെ തീരദേശമേഖലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട് ദേശത്തിൽ NH 45 നോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയുന്നത്.മത്സ്യത്തൊഴലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി 1936 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത്.<big>തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.നാട്ടുകാരുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഗ്രാമം.പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്നു.കൂടാതെ, മരങ്ങൾ, വൈവിധ്യമാർന്ന വിളകൾ , പൂക്കളുടെ വൈവിധ്യം, നദികൾ മുതലായവയുണ്ട്. ഇതിനെല്ലാം പുറമേ, രാത്രിയിൽ തണുത്ത കാറ്റും പകൽ ഊഷ്മളവും എന്നാൽ സുഖകരവുമായ കാറ്റും അനുഭവപ്പെടുന്നു.അകലാട് എന്ന ഗ്രാമം സാമൂഹികമായും,സാംസ്കാരികമായും, വളരെ മുന്നിൽ നിൽക്കുന്ന പ്രദേശമാണ്.</big> | ജില്ലയിലെഏറ്റവും പഴക്കമേറിയ വി വിദ്യാലയങ്ങളിൽ ഒന്നാണിത് .ത്യശ്ശൂർ ജില്ലയിലെ തീരദേശമേഖലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട് ദേശത്തിൽ NH 45 നോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയുന്നത്.മത്സ്യത്തൊഴലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി 1936 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത്.<big>തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.നാട്ടുകാരുടെ കൂട്ടായ പ്രവർത്തനമാണ് ഈ ഗ്രാമം.പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങൾ. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നിൽക്കുന്നു.കൂടാതെ, മരങ്ങൾ, വൈവിധ്യമാർന്ന വിളകൾ , പൂക്കളുടെ വൈവിധ്യം, നദികൾ മുതലായവയുണ്ട്. ഇതിനെല്ലാം പുറമേ, രാത്രിയിൽ തണുത്ത കാറ്റും പകൽ ഊഷ്മളവും എന്നാൽ സുഖകരവുമായ കാറ്റും അനുഭവപ്പെടുന്നു.അകലാട് എന്ന ഗ്രാമം സാമൂഹികമായും,സാംസ്കാരികമായും, വളരെ മുന്നിൽ നിൽക്കുന്ന പ്രദേശമാണ്.</big> | ||
[[പ്രമാണം:24258 school image.jpeg|THUMB|ഗ്രൗണ്ട് | [[പ്രമാണം:24258 school image.jpeg|THUMB|ഗ്രൗണ്ട്]] | ||
== <u><big>'''''ഭൂമിശാസ്ത്രം'''''</big></u> == | == <u><big>'''''ഭൂമിശാസ്ത്രം'''''</big></u> == |