"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:
[[പ്രമാണം:39047-Kunnathur sivarajan.png|thump|കുന്നത്തൂർ ശിവരാജൻ]]
[[പ്രമാണം:39047-Kunnathur sivarajan.png|thump|കുന്നത്തൂർ ശിവരാജൻ]]


1953 ഏപ്രിൽ 18 ന് കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമത്തിൽ ജനിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജിൽ നിന്ന് മാത്തമാറ്റിക്സ് ബിരുദം. പത്തനാപുരം എം. ഡി കോളേജിൽ നിന്നും ബി എഡ് ബിരുദം.1978 മുതൽ നെടിയവിള വി.ജി എസ്.എസ് അംബികോദയം ഹൈസ്കൂൾ അദ്ധ്യാപകനായി.2008 റിട്ടയർ ചെയ്തു.  1984 ൽ ആദ്യനോവൽ 'അവൾക്കുവേണ്ടി' പ്രസിദ്ധീകരിച്ചു.  1995 ൽ 'സ്വപ്നങ്ങളെ നന്ദി' അധ്യാപക കലാ സാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡ് നേടി.  1996 'പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ' സുജാത സ്മാരക ട്രസ്റ്റ് അവാർഡ് നേടി.  2003 'നിലാവുപോലെ' എന്ന കഥാസമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റിയുടെ എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ലഭിച്ചു.  നോവലുകൾ - അവൾക്കുവേണ്ടി, സ്നേഹിക്കാൻ മറന്നുപോയവർ, സ്വപ്നങ്ങളെ നന്ദി, വേനൽ കിനാവുകൾ, അകലുന്ന കാലൊച്ചകൾ, ഇനിയുറങ്ങാം,പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ, യാത്രകളിൽ ഒറ്റപ്പെട്ടവർ, ഒരില ചൊല്ലിയത്.  ഭാര്യ: അമ്പിളി മകൾ :ശാലിനി അനൂപ്
1953 ഏപ്രിൽ 18 ന് കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമത്തിൽ ജനിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജിൽ നിന്ന് മാത്തമാറ്റിക്സ് ബിരുദം. പത്തനാപുരം എം. ഡി കോളേജിൽ നിന്നും ബി എഡ് ബിരുദം.1978 മുതൽ നെടിയവിള വി.ജി എസ്.എസ് അംബികോദയം ഹൈസ്കൂൾ അദ്ധ്യാപകനായി.2008 റിട്ടയർ ചെയ്തു.  1984 ൽ ആദ്യനോവൽ 'അവൾക്കുവേണ്ടി' പ്രസിദ്ധീകരിച്ചു.  1995 ൽ 'സ്വപ്നങ്ങളെ നന്ദി' അധ്യാപക കലാ സാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡ് നേടി.  1996 'പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ' സുജാത സ്മാരക ട്രസ്റ്റ് അവാർഡ് നേടി.  2003 'നിലാവുപോലെ' എന്ന കഥാസമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റിയുടെ എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ലഭിച്ചു.  നോവലുകൾ - അവൾക്കുവേണ്ടി, സ്നേഹിക്കാൻ മറന്നുപോയവർ, സ്വപ്നങ്ങളെ നന്ദി, വേനൽ കിനാവുകൾ, അകലുന്ന കാലൊച്ചകൾ, ഇനിയുറങ്ങാം,പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ, യാത്രകളിൽ ഒറ്റപ്പെട്ടവർ, ഒരില ചൊല്ലിയത്.  ഭാര്യ: അമ്പിളി മകൾ :ശാലിനി അനൂപ്.
 
 
ആദിത്യ സുരേഷ്
റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പ്രധാൻ മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2023 (കുട്ടികൾക്കുള്ള പ്രധാനമന്ത്രിയുടെ ദേശീയ അവാർഡ്) കേരളത്തിൽ നിന്നുള്ള  ഗായകൻ ആദിത്യ സുരേഷ് നേടിയത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അഭിമാന നിമിഷമാണ്. കലാ-സാംസ്കാരിക രംഗത്തെ മികവിനാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കുട്ടികൾക്കുള്ള പ്രധാനമന്ത്രിയുടെ ദേശീയ അവാർഡ് ലഭിച്ചതിലൂടെ അദ്ദേഹം തൻ്റെ കുടുംബത്തിന് മാത്രമല്ല, കേരളത്തിലെ മുഴുവൻ ആളുകളും അദ്ദേഹത്തിൻ്റെ നേട്ടത്തിൽ അഭിമാനിക്കുന്നു.


== ഗതാഗത സൗകര്യം ==
== ഗതാഗത സൗകര്യം ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2600757" എന്ന താളിൽനിന്ന് ശേഖരിച്ചത്