എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:56, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→ഭൂമിശാസ്ത്രം
വരി 5: | വരി 5: | ||
== <u><big>'''''ഭൂമിശാസ്ത്രം'''''</big></u> == | == <u><big>'''''ഭൂമിശാസ്ത്രം'''''</big></u> == | ||
===== <big> | ===== <big>തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്ശാലീനസുന്ദരമായ ഗ്രാമ കാഴ്ചകൾ ഗൃഹാതുരത്വമുണർത്തുന്നൊരനുഭവമാണ്, ഞാൻ കളിച്ചുവളർന്ന വയൽ ഇന്ന് പകുതിയും കാണ്മാനില്ല.</big> ===== | ||
===== <big> | ===== <big>ഗ്രാമം മുഴുവൻ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു, ഒരു തരത്തിലുള്ള സംഘർഷവുമില്ല. ഗ്രാമവാസികൾ പരസ്‌പരം സങ്കടങ്ങളിലും സന്തോഷങ്ങളിലും മുന്നിട്ടിറങ്ങുന്നു, അവർ സഹായിക്കുന്ന സ്വഭാവമുള്ളവരാണ്.</big> ===== | ||
വ്യത്യസ്‌ത സാമുദായിക ഉത്സവങ്ങൾ നടക്കുന്ന ഭൂമികയും കൂടിയാണ് അകലാട് . | |||
== <u><big>'''''പ്രധാന പൊതു സ്ഥാപനങ്ങൾ'''''</big></u> == | == <u><big>'''''പ്രധാന പൊതു സ്ഥാപനങ്ങൾ'''''</big></u> == |