"ജി.യു.പി.എസ് കാട്ടുമുണ്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് കിഴക്കോട്ട്‌ 31 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് .വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവന്തപുരത്തുനിന്നും  363 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട്  വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു .പെരിന്തൽമണ്ണ,മലപ്പുറം മാവൂർ ,ഗൂഡല്ലൂർ എന്നിവയാണ്  കാട്ടുമുണ്ടക്ക്  സമീപമുള്ള നഗരങ്ങൾ.പോരൂർ ,ചോക്കാട്, തിരുവാലി , നിലമ്പൂർ , തുവ്വൂർ എന്നിവയാണ്  

കാട്ടുമുണ്ടയുടെ അടുത്തുള്ള ഗ്രാമങ്ങൾ.
കാട്ടുമുണ്ടയുടെ അടുത്തുള്ള ഗ്രാമങ്ങൾ.
[[പ്രമാണം:48478 G U P S KATTUMUNDA .jpg|thumb|G U P S KATTUMUNDA EAST]]
[[പ്രമാണം:48478 G U P S KATTUMUNDA .jpg|thumb|ജി യു പി എസ്  കാട്ടുമുണ്ട ഈസ്റ്റ് ]]

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599475" എന്ന താളിൽനിന്ന് ശേഖരിച്ചത്