"മട്ടന്നൂര്.എച്ച് .എസ്.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രശസ്ത വ്യക്തികൾ പ്രശസ്ത ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, നാടകകൃത്തും കവിയും ആകാശവാണി ആർട്ടിസ്റ്റുമായ അയ്യല്ലൂർ കെ ആണ്ടി, മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത പത്ര പ്രവർത്തകൻ സി കെ ശ്രീജിത്ത് എന്നിവർ മട്ടന്നൂരിനടുത്താണ്. പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്.
(പ്രശസ്ത വ്യക്തികൾ പ്രശസ്ത ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, നാടകകൃത്തും കവിയും ആകാശവാണി ആർട്ടിസ്റ്റുമായ അയ്യല്ലൂർ കെ ആണ്ടി, മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത പത്ര പ്രവർത്തകൻ സി കെ ശ്രീജിത്ത് എന്നിവർ മട്ടന്നൂരിനടുത്താണ്. പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്.)
വരി 1: വരി 1:
===                                        '''<u>മട്ടന്നൂര്</u>''' ===
===                                        '''<u>മട്ടന്നൂര്</u>''' ===
[[പ്രമാണം:14049.jpg||thumb||മട്ടന്നൂർ]]
[[പ്രമാണം:M14049.jpg|ലഘുചിത്രം|മട്ടന്നൂർ]]
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും  മട്ടന്നൂരായി'
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും  മട്ടന്നൂരായി'


വരി 78: വരി 78:
|13089
|13089
|}
|}
== പ്രശസ്ത വ്യക്തികൾ ==
പ്രശസ്ത  ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, നാടകകൃത്തും കവിയും ആകാശവാണി ആർട്ടിസ്റ്റുമായ അയ്യല്ലൂർ കെ ആണ്ടി, മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത പത്ര പ്രവർത്തകൻ സി കെ ശ്രീജിത്ത് എന്നിവർ മട്ടന്നൂരിനടുത്താണ്. പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2597795" എന്ന താളിൽനിന്ന് ശേഖരിച്ചത്