"എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉണർവുകളെ അതിവേഗം നെഞ്ചേറ്റുന്ന കാരശ്ശേരിയിൽ 1928 ൽ ആണ് സ്കൂൾ സ്ഥാപിതമാകുന്നത് . കോഴിക്കോടിൻറെ ഈ കിഴക്കൻ മലയോര പ്രദേശത്തിൻറെയും അതിൻറെ ചുറ്റുവട്ടത്തിൻറെയും മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച എൻ.സി.കോയക്കുട്ടി ഹാജിയുടെ ഉത്സാഹത്തിലാണ് ഈ നാട്ടിൽ ഒരു ഒരു വിദ്യാലയം ഉയർന്നു വന്നത് . ഇരുവഞ്ഞി പ്പുഴയുടെ ഓരത്തു തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ ആദ്യ മാനേജർ എൻ.സി. കുഞ്ഞോയി ഹാജി ആയിരുന്നു .ശേഷം എൻ.എം മുഹമ്മദ് ഹാജി മാനേജരായി. ഇപ്പോൾ ഡോ.എൻ.എം.അബ്ദുൽ മജീദ് മാനേജരായി തുടർന്നുവരുന്നു .
 
തുടക്കത്തിൽ ഒന്ന് മുതൽ നാലുവരെ മാത്രമായിരുന്ന സ്കൂളിൻറെ അംഗീകാരം വിദ്യാർത്ഥികൾ വരാതായതിനെ തുടർന്ന് 1936 ൽ നഷ്ടപ്പെടുകയുണ്ടായി .സ്കൂൾ വീണ്ടും ആരംഭിക്കണമെന്ന ശക്തമായ ആവശ്യത്തെ തുടർന്ന് മാവൂരിനടുത്ത ചെറൂപ്പയിൽ നിന്നും കെ അബ്ദുറഹ്മാൻകുട്ടി മാസ്റ്ററെ കൊണ്ടുവന്ന് സ്കൂളിന് വീണ്ടും പുനർജന്മം നൽകുകയായിരുന്നു .അദ്ദേഹത്തോടൊപ്പം അഞ്ചു അധ്യാപകർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താണ് പഠനം തുടങ്ങിയത് .നാട്ടുകാരുടെ നിസ്സീമമായ സഹകരണം എടുത്തുപറയത്തക്കതാണ് .
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
1946 ൽ പുനരാരംഭിച്ചപ്പോൾ പാലക്കൽ ഇമ്പിച്ചിയുടെ മകൻ വേലായുധൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി .അപ്പു മാസ്റ്റർ ,കുഞ്ഞാലി മാസ്റ്റർ ,മേനോക്കി മാസ്റ്റർ ,കെ പി മാസ്റ്റർ, ഷാഫി മാസ്റ്റർ, ആലി മാസ്റ്റർ ,പി ടി അച്യുതൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.1958 ൽ യു .പി യായി ഉയർത്തി .എ കെ മാസ്റ്റർക്ക് താങ്ങായി പി കെ ആലിക്കുട്ടി മാസ്റ്ററുടെയും പി ടി മുഹമ്മദ് മാസ്റ്ററുടെയും സേവനങ്ങൾ ഇന്നും നാട്ടുകാർ ഓർക്കുന്നു .
ഗോവിന്ദൻ മാസ്റ്റർ,കുഞ്ഞൻ മാസ്റ്റർ,കുട്ടികൃഷ്ണൻ മാസ്റ്റർ,വിജയൻമാസ്റ്റർ ,ശോശാമ്മ ടീച്ചർ,നെട്ടയം പി ശിവദാസൻ മാസ്റ്റർ ,പൂവാഡിയിൽ അബ്ദുള്ള മാസ്റ്റർ,കെ ടി ഫിലിപ്പ് മാസ്റ്റർ,ജനാർദ്ദനൻ മാസ്റ്റർ,വർഗീസ് മാസ്റ്റർ ബാലകൃഷ്ണ പിള്ള മാസ്റ്റർ ,കെ.ശ്രീധരൻ പിള്ള മാസ്റ്റർ,ജോർജ് മാത്യു മാസ്റ്റർ എന്നിവരും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ടിച്ചു.
ദീർഘകാലം ഹെഡ്മിസ്ട്രസ്സ് ആയിരുന്ന എ കുഞ്ഞിപ്പാത്തുമ്മ ടീച്ചറുടെ സേവനകാലത്താണ് സ്കൂളിന്റെ വളർച്ചയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എ.കെ .മാസ്റ്റർ ,ഫിലിപ്പ് മാസ്റ്റർ ,ജനാർദ്ദനൻ മാസ്റ്റർ,ബാലകൃഷ്ണ പിള്ളമാസ്റ്റർ, ജോർജ് മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സർവീസിൽ നിന്നും വിരമിച്ചവരാണ് .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/259607" എന്ന താളിൽനിന്ന് ശേഖരിച്ചത്