ജി.യു.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
13:13, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
==സൈറ്റ് നിര്‍മാണദശയില്‍ == | ==സൈറ്റ് നിര്‍മാണദശയില്‍ == | ||
ഉള്ളടക്കം പലതും | ഉള്ളടക്കം പലതും പൂർത്തിയായിട്ടില്ല. താമസിയാതെ പുര്‍ണ വിവരങ്ങള്‍ ഉള്‍കൊള്ളിക്കുന്നതാണ്. | ||
{{diet_acts}} | {{diet_acts}} | ||
വരി 62: | വരി 62: | ||
ആനക്കയത്തെ ആദ്യവിദ്യാലയമായ എ.എം.എല്‍.പി.എസ്. ആനക്കയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് സ്‌കൂളിന്റെ മാനേജര്‍ 1985-ല്‍ ഗവണ്‍മെന്റിനെ അറിയിച്ചതിനാല്‍ ഈ സ്‌കൂളിനെ ആനക്കയം ഗവ: യു.പി. സ്‌കൂളിനോട് ചേര്‍ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 1987-ല്‍ സ്‌കൂള്‍ നിലനിന്നിരുന്നസ്ഥലം മാനേജര്‍ക്കുതന്നെ വിട്ടുകൊടുത്ത് കുട്ടികളെയും അധ്യാപകരെയും ഈ സ്‌കൂളിലേക്ക് മാറ്റുകയും ഓഫീസ് രേഖകളെല്ലാം കൈമാറുകയും ചെയ്തു. അതോടെ ഒന്നുമുതല്‍ ഏഴുവരെയുള്ള പൂര്‍ണപ്രൈമറിവിദ്യാലയമായി ഈ സ്‌കൂള്‍ മാറി. ഈയടുത്ത കാലത്ത് 2007 ലാണ് സ്‌കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറിയത്. | ആനക്കയത്തെ ആദ്യവിദ്യാലയമായ എ.എം.എല്‍.പി.എസ്. ആനക്കയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് സ്‌കൂളിന്റെ മാനേജര്‍ 1985-ല്‍ ഗവണ്‍മെന്റിനെ അറിയിച്ചതിനാല്‍ ഈ സ്‌കൂളിനെ ആനക്കയം ഗവ: യു.പി. സ്‌കൂളിനോട് ചേര്‍ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 1987-ല്‍ സ്‌കൂള്‍ നിലനിന്നിരുന്നസ്ഥലം മാനേജര്‍ക്കുതന്നെ വിട്ടുകൊടുത്ത് കുട്ടികളെയും അധ്യാപകരെയും ഈ സ്‌കൂളിലേക്ക് മാറ്റുകയും ഓഫീസ് രേഖകളെല്ലാം കൈമാറുകയും ചെയ്തു. അതോടെ ഒന്നുമുതല്‍ ഏഴുവരെയുള്ള പൂര്‍ണപ്രൈമറിവിദ്യാലയമായി ഈ സ്‌കൂള്‍ മാറി. ഈയടുത്ത കാലത്ത് 2007 ലാണ് സ്‌കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറിയത്. | ||
[[ചിത്രം:Akmstage.jpg |200px|thumb|right|Open Stage]] | [[ചിത്രം:Akmstage.jpg |200px|thumb|right|Open Stage]] | ||
1974 മുതല്‍ ഈ കാലം വരെ ഒമ്പതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളില്‍ ധാരാളം പഠനസൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേല്‍നോ ട്ടം വിട്ടുകൊടുത്തപ്പോള്‍ പ്രസ്തുതസ്ഥാപനങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സ്‌കൂള്‍ പി.ടി.എ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, ബ്ലോക്ക്പഞ്ചായത്തിന്റെ സ്റ്റേജ്, ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക് കമ്പ്യൂട്ടറുകള്‍ നല്‍കിയ എം.എല്‍.എമാര്‍, ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കിയ ആനക്കയം സര്‍വ്വീസ് സഹകരണബാങ്ക്, ആനക്കയം യൂണിറ്റ് വ്യാപാരി-വ്യവസായിഏ കോപനസമിതി, സ്‌കൂളില്‍ വൃക്ഷ ത്തൈകള്‍ വച്ചുപിടിപ്പിച്ചുതന്ന മഞ്ചേരി ടൗണ്‍ ലയണ്‍സ്‌ക്ലബ്ബ്, സ്‌കൂളിന് നെയിം ബോര്‍ഡ് സ്ഥാപിച്ചുതന്ന മഞ്ചേരി കൊരമ്പയില്‍ ക്ലോത്ത്മാര്‍ട്ട് തുടങ്ങിയവരുടെ സേവനവും എടുത്തു പറയേണ്ടതാണ്. | 1974 മുതല്‍ ഈ കാലം വരെ ഒമ്പതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളില്‍ ധാരാളം പഠനസൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേല്‍നോ ട്ടം വിട്ടുകൊടുത്തപ്പോള്‍ പ്രസ്തുതസ്ഥാപനങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സ്‌കൂള്‍ പി.ടി.എ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, ബ്ലോക്ക്പഞ്ചായത്തിന്റെ സ്റ്റേജ്, ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക് കമ്പ്യൂട്ടറുകള്‍ നല്‍കിയ എം.എല്‍.എമാര്‍, ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കിയ ആനക്കയം സര്‍വ്വീസ് സഹകരണബാങ്ക്, ആനക്കയം യൂണിറ്റ് വ്യാപാരി-വ്യവസായിഏ കോപനസമിതി, സ്‌കൂളില്‍ വൃക്ഷ ത്തൈകള്‍ വച്ചുപിടിപ്പിച്ചുതന്ന മഞ്ചേരി ടൗണ്‍ ലയണ്‍സ്‌ക്ലബ്ബ്, സ്‌കൂളിന് നെയിം ബോര്‍ഡ് സ്ഥാപിച്ചുതന്ന മഞ്ചേരി കൊരമ്പയില്‍ ക്ലോത്ത്മാര്‍ട്ട് തുടങ്ങിയവരുടെ സേവനവും എടുത്തു പറയേണ്ടതാണ്. 2010-11ൽ അന്നത്തെ പി.ടി.എ പ്രസിഡൻറായിരുന്ന കെ.രവീന്ദ്രദാസിന്റെയും എച്ച്.എം. റഷീദ് മാസ്റ്ററുടെയും നാട്ടുകാരുടെയും ശ്രമഫലമായി കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വഴി തെളിഞ്ഞു.ചൂച്ചു എന്ന പേരിൽ അറിയപ്പെടുന്ന നാസർ എന്ന സ ഹൃദയൻ 2 സെൻറ് വെള്ളമുള്ള പാടം കിണർ നിർമാണത്തിനായി വിട്ടു തന്നു.തുടർന്ന് എം.എൽ.എ ഫണ്ട്, നാട്ടുകാർ ,പഞ്ചായത്ത്, എന്നിവരുടെയെല്ലാം ശ്രമഫലമായി കിണർ കുഴിക്കകയും ജലദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുകയും ചെയ്‌തു.2010-11 വർഷത്തെ പി.ടി.എ ശ്രമഫലമായി സ്കൂളിന് മെയിൻ ഗേറ്റ് കൂരി മണ്ണിൽ കൂടുംബം സ്പോൺസർ ചെയ്തു.2015-ൽ പി.ഉബൈദുള്ള എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുകയും കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുകയും ചെയ്തു. | ||
[[ചിത്രം:Akmlpbuilding.JPG|350px|thumb|left|LP Building]] | [[ചിത്രം:Akmlpbuilding.JPG|350px|thumb|left|LP Building]] | ||
[[ചിത്രം:Akmpreprimary.JPG|200px|thumb|right|Pre Primary]] | [[ചിത്രം:Akmpreprimary.JPG|200px|thumb|right|Pre Primary]] | ||
വരി 73: | വരി 73: | ||
2015-16 വർഷത്തിൽ സീഷാൻ.കെ.എം എന്ന കുട്ടിക്ക് USട സ്കോളർഷിപ്പ് ലഭിച്ചു.2016-17 വർഷത്തെ യു.എസ്.എസ് പരീക്ഷാ പരിശീലനം സ്കൂളിൽ നടന്നു വരുന്നു. | 2015-16 വർഷത്തിൽ സീഷാൻ.കെ.എം എന്ന കുട്ടിക്ക് USട സ്കോളർഷിപ്പ് ലഭിച്ചു.2016-17 വർഷത്തെ യു.എസ്.എസ് പരീക്ഷാ പരിശീലനം സ്കൂളിൽ നടന്നു വരുന്നു. | ||
സി.പി.ടി.എയിൽ കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുന്നു. പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. | സി.പി.ടി.എയിൽ കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുന്നു. പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. | ||
= പ്രതീക്ഷാ പദ്ധതി= | |||
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | == ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | ||