ന്യു യു.പി.എസ്. ഈശ്വരമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:23, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→സ്വാതന്ത്ര്യ സമരം
വരി 28: | വരി 28: | ||
====== സ്വാതന്ത്ര്യ സമരം ====== | ====== സ്വാതന്ത്ര്യ സമരം ====== | ||
സ്വാതന്ത്ര്യത്തിനായി പോരാടിയ ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പൊന്നാനിയുടെ സ്ഥാനം വലുതാണ്. കെ. കേളപ്പൻ , ഇ. മൊയ്തു മൗലവി എന്നിവരുടെ സാന്നിദ്ധ്യം നിരവധി പേരെ സ്വാതന്ത്ര്യ സമരത്തിലേക്കടുപ്പിച്ചു. | |||
താഴെ പറയുന്ന ദേശാഭിമാനികളെ സ്വാതന്ത്ര്യ സമരക്കാലത്ത് പൊന്നാനി രാജ്യത്തിന് സമർപ്പിച്ചു. | |||
* വെളിയങ്കോട് ഉമർ ഖാസി | |||
* കെ. കേളപ്പൻ | |||
* കെ. വി. ബാലകൃഷ്ണ മേനോൻ | |||
* കെവി രാമൻ മേനോൻ | |||
* ഇബിച്ചി കോയ തങ്ങൾ | |||
* പഞ്ചിലകത്ത് മുഹമ്മദ് ഹാജി | |||
* അമ്മു സ്വാമിനാഥൻ | |||
* എ.വി. കുട്ടിമാളു അമ്മ | |||
* കെ. ഗോപാലക്കുറുപ്പ്‍ | |||
* കെ.വി. നൂറുദ്ധീൻ സാഹിബ്‍ | |||
* ഇക്കണ്ടത്ത് ഗോവിന്ദൻ | |||
* പി. കൃഷ്ണപ്പണിക്കർ | |||
* എ.പി. അബ്ദുൽ അസീസ്‍ | |||
* മായന്ത്രിയകത്ത് മക്കി ഇമ്പിച്ചി | |||
* ഇ.കെ. ഇമ്പിച്ചി ബാവ | |||
* സി. ചോയുണ്ണി | |||
* ത്രേസ്യ ടീച്ചർ | |||
* ഇ. യു. ജി. മേനോൻ |