"എ.യു.പി.എസ് പേരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,754 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഗ്രാമ്യഭഗ്യ്യുടെ ഉദാഹരണമാണ് പേരകം.വിദ്യഭ്യാസസൗകര്യംകുറവായതിനാല്‍ വിദ്യാലയംഒരുസ്വപ്നമായിരുന്നു1954ല്‍എല്‍.പിയും1962ല്‍യു.പിയുംക്ലാസ്സുകള്‍അനുവദിച്ചു.1964-65ല്‍യു.പി.മുഴുവന്‍പണിചെയ്തു.അങ്ങനെ11ഡിവിഷനുകള്‍ ഉണ്ടായി.1982ല്‍അധ്യാപകരുംനാട്ടുകാരും ചേര്‍ന്ന് വടക്കുഭാഗത്തുറോഡ്‌ വെട്ടുകയുംമുക്കൂട്ട----കാവീട് റോഡ്‌സ്കൂളിന്‍റെ റോഡ്‌ സൗകര്യം സുതാര്യമക്കുകയും ചെയ്തു.കുട്ടികളുടെഇരിപ്പിട സൗകര്യം,ബാത്രൂം,ലാബ്‌,ലൈബ്രറി,സ്കൂള്‍ഹാള്‍,പാചകപുര,കുടിവെള്ള സൗകര്യം,ചില്‍ഡ്‌രന്‍സ് പാര്‍ക്ക്,പ്രി പ്രൈമറി,ചുറ്റുമതില്‍,വാഹന സൗകര്യം,വിശാലമായ കളിസ്ഥലം എന്നിവഇവിടയുണ്ട്.സമന്വയ സ്കൂള്‍വികസനസമിതിയുടെ നേതൃത്ത്വത്തില്‍കൂടുതല്‍ സൌകര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/259517" എന്ന താളിൽനിന്ന് ശേഖരിച്ചത്