"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
മലനാടും ഇടനാടും തീരപ്രദേശവും ചേർന്നതാണ് താനൂർ . മലനാടായി മോര്യ കുന്നിൻപുറവും ഇടനാടായി പനങ്ങാട്ടൂർ , കട്ടിലങ്ങാടി പ്രദേശവും തീരദേശ മേഖലയായി താനൂരങ്ങാടിയും ഉൾപ്പെട
മലപ്പുറം ജില്ലയിലേ തീരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു തീരദേശ ഗ്രാമമാണ് താനൂർ .താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ മുനിസിപ്പാലിറ്റിക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസസ് പ്രകാരം 69000 മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്കേരളത്തിന്റെ പ്രത്യേകതയായ മലനാടും ഇടനാടും താനൂരിൽ ഉണ്ട്  . മലനാടായി മോര്യ കുന്നിൻപുറവും ഇടനാടായി പനങ്ങാട്ടൂർ , കട്ടിലങ്ങാടി പ്രദേശവും തീരദേശ മേഖലയായി താനൂരങ്ങാടിയും ഉൾപ്പെടുന്നു.
[[പ്രമാണം:19026Achievements.jpg|thumb|ദേവധാറിന്റെ നേട്ടങ്ങൾ ]]
[[പ്രമാണം:19026Achievements.jpg|thumb|ദേവധാറിന്റെ നേട്ടങ്ങൾ ]]


2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2591444" എന്ന താളിൽനിന്ന് ശേഖരിച്ചത്