"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''പറപ്പൂർ ഗ്രാമം''' ==
== '''പറപ്പൂർ ഗ്രാമം''' ==
 
[[പ്രമാണം:19071_011.jpeg|പകരം=പറപ്പൂർ ഗ്രാമം'|വലത്ത്‌|640x640ബിന്ദു]]
[[പ്രമാണം:19071 011.jpeg|THUMB|പറപ്പൂർ ഗ്രാമം']]
കോട്ടക്കലിൽ നിന്ന് 2കിലോമീറ്റർ വടക്ക് മാറി കടലുണ്ടിപ്പുഴയുടെ തലോടലേറ്റ് വളർന്ന പറപ്പൂർ എന്ന കൊച്ചു ഗ്രാമം... സഹ്യാദ്രിയിൽ നിന്നും ഉൽഭവിച്ച് കരുവാരക്കുണ്ട് അടിവാരത്തിലൂടെ മലപ്പുറം ജില്ലയുടെ ഹൃദയത്തിലൂടെ ഒഴുകിവരുന്ന കടലുണ്ടിപ്പുഴ പഞ്ചായത്തിനെ രണ്ടായി പിളത്തുന്നു.പരന്ന ഊര് എന്നത് ലോപിച്ചാണ് പറപ്പൂരായതെന്ന് പഴമക്കാർ പറയുന്നു. 1956 ൽ കേരുപ്പിറവി വർഷത്തിലാണ് പഞ്ചായത്തിൻ്റെ പിറവി.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2589214" എന്ന താളിൽനിന്ന് ശേഖരിച്ചത്