"ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:29, 27 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർ→ചാന്ദ്രദിനാചരണം
വരി 22: | വരി 22: | ||
== '''ചാന്ദ്രദിനാചരണം''' == | == '''ചാന്ദ്രദിനാചരണം''' == | ||
<nowiki>*</nowiki>അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ സ്കൂളിൽ നടന്നു*...... | <nowiki>*</nowiki>അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ സ്കൂളിൽ നടന്നു*...... | ||
ചാന്ദ്രദൗത്യങ്ങൾ, ബഹിരാകാശ സഞ്ചാരം, റോക്കറ്റുകൾ, ചന്ദ്രയാൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. | ചാന്ദ്രദൗത്യങ്ങൾ, ബഹിരാകാശ സഞ്ചാരം, റോക്കറ്റുകൾ, ചന്ദ്രയാൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. | ||
ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു. | ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു. | ||
കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. | കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. | ||
ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഒളിമ്പിക്സ് വളയങ്ങളുടെ മാതൃക അവതരിപ്പിച്ചത് പുതിയ അനുഭവമായി മാറി. | ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഒളിമ്പിക്സ് വളയങ്ങളുടെ മാതൃക അവതരിപ്പിച്ചത് പുതിയ അനുഭവമായി മാറി. | ||
<gallery> | |||
പ്രമാണം:ചാന്ദ്രദിനാചരണം-.png|ലഘുചിത്രം|42056_ചാന്ദ്രദിനാചരണം_2024 | |||
</gallery> | |||
== '''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം''' == | == '''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം''' == |