"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 9: വരി 9:


== ഓഗസ്റ് 6 ഹിരോഷിമദിനം ==
== ഓഗസ്റ് 6 ഹിരോഷിമദിനം ==
ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .10Aയിലെ ഫിദ ഫാത്തിമ ഓഗസ്റ്റ് 6 ന്റെ പ്രസക്തി വിവരിച്ചു. 9Bയിലെ ആൻ മേരി സഡാക്കോസസാക്കിയുടെ കഥ കൂട്ടുകാർക്കായി പറഞ്ഞു.എല്ലാ ക്ലാസ്സിലെയും കുട്ടികൾ കടലാസുകൊക്കുകളെ നിർമ്മിച്ചു .സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് ലോകസമാധാനത്തിനായി കൊക്കുകളെ പ്രതീകാത്മകമായി പറത്തി .സഡാക്കോസസാക്കിയുടെ സ്മാരകത്തിൽ സീമ ടീച്ചർ കടലാസുകൊക്കുകൾ കൊണ്ട് മാലചാർത്തി .തുടർന്ന് നടത്തിയ റാലിയിൽ കുട്ടികൾ ആവേശത്തോടെ പങ്കു ചേർന്ന്.ഹിരോഷിമ- നാഗസാക്കി ബോംബാക്രമണത്തിൽ വിവരങ്ങൾ കോർണറിൽ പ്രദർശിപ്പിച്ചു.
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2582764" എന്ന താളിൽനിന്ന് ശേഖരിച്ചത്