"മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
വരി 1: വരി 1:
                                             <big><big>'''ആര്‍പ്പൂക്കര - ചരിത്രം'''</big></big>
                                             <big><big>'''ആര്‍പ്പൂക്കര - ചരിത്രം'''</big></big>

<big>പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു ആര്‍പ്പൂക്കര. ക്ഷേത്രങ്ങളിലൂടെ ആരാധനാമൂര്‍ത്തികളുടെയും പേരികളിലായിരുന്നു അന്ന് കരകള്‍ക്ക് പേരു നല്‍കിയിരുന്നത്.ആറുമുഖന്‍ പരിണമിച്ച് ആര്‍പ്പുൂക്കര എന്നും ആര്‍ഷിട്ടക്കര പരിണമിച്ച് ആര്‍പ്പക്കര എന്നും ആറുകളുടേയും പൂവുകളുടെ കരയാണ് ആര്‍പ്പുക്കര യെന്നു ജനങ്ങള്‍ വിശ്വസിച്ചു പോരുന്നു .
<big>പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു ആര്‍പ്പൂക്കര. ക്ഷേത്രങ്ങളിലൂടെ ആരാധനാമൂര്‍ത്തികളുടെയും പേരികളിലായിരുന്നു അന്ന് കരകള്‍ക്ക് പേരു നല്‍കിയിരുന്നത്.ആറുമുഖന്‍ പരിണമിച്ച് ആര്‍പ്പുൂക്കര എന്നും ആര്‍ഷിട്ടക്കര പരിണമിച്ച് ആര്‍പ്പക്കര എന്നും ആറുകളുടേയും പൂവുകളുടെ കരയാണ് ആര്‍പ്പുക്കര യെന്നു ജനങ്ങള്‍ വിശ്വസിച്ചു പോരുന്നു .1954ല്‍ ഏതാണ്ട് 25 ച.കീ. മി വിസ്തീര്‍ണത്തില്‍ ഏഴു വാര്‍ഡുകളോടുകുടി ആര്‍പ്പൂക്കര പഞ്ചായാത്ത് ഉദയം കൊണ്ടു വി.ജെ ജോസഫ് , പരമേശ്വരന്‍ പിള്ള , എ. ഒ ചെറിയാന്‍ , വര്‍ക്കി ജോസഫ് , റ്റി. സി ചാക്കോ , ലൂക്കോസ് ചാവറ , പികെ ചേന്നല്‍ എന്നിവര്‍ ആദ്യകാല മെമ്പര്‍കളായിരുന്നു . വി.ജെ ജോസഫ് പ്രസിഡന്റും പറമെശ്വരന്‍ പിള്ള വൈസ് പ്രസിഡന്റുമായിരുന്നു . പില്‍കാലത്ത് വാര്‍ഡുകളുടെ എണ്ണം ക്രമാധിരാമായി വര്‍ധിച്ചു . ഇപ്പോള്‍ 16 വാര്‍ഡുകളായി ആര്‍പ്പൂരക്കര തീര്‍ന്നിരുന്നു . കിഴക്ക് കോട്ടയം മെഡിക്കല്‍കോളേജ് സ്ഥിതിചെയ്യുന്ന പണിക്കന്‍കുന്നും ., പടിഞ്ഞാറ് വേമ്പനാട്ടുകായലും തെക്ക് ഏറേ ചരിത്രങ്ങള്‍ ഉറങ്ങുന്ന മീനാച്ചിലാറും , വടക്ക് പെണ്ണാര്‍ - കൈപ്പുഴ ആറുകളും അതിരുകളായിട്ടുള്ള ഈ പഞ്ചയാത്ത് വടക്കന്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്ന ഒരു കര്‍ഷികമേഖലയാണ്  
                                                  1954ല്‍ ഏതാണ്ട് 25 ച.കീ. മി വിസ്തീര്‍ണത്തില്‍ ഏഴു വാര്‍ഡുകളോടുകുടി ആര്‍പ്പൂക്കര പഞ്ചായാത്ത് ഉദയം കൊണ്ടു വി.ജെ ജോസഫ് , പരമേശ്വരന്‍ പിള്ള , എ. ഒ ചെറിയാന്‍ , വര്‍ക്കി ജോസഫ് , റ്റി. സി ചാക്കോ , ലൂക്കോസ് ചാവറ , പികെ ചേന്നല്‍ എന്നിവര്‍ ആദ്യകാല മെമ്പര്‍കളായിരുന്നു . വി.ജെ ജോസഫ് പ്രസിഡന്റും പറമെശ്വരന്‍ പിള്ള വൈസ് പ്രസിഡന്റുമായിരുന്നു . പില്‍കാലത്ത് വാര്‍ഡുകളു
                                                   കേരളത്തില്‍ ജാതി - ജന്മി നാടുവാഴി വ്യവസ്ഥക്ക് കീഴില്‍ അമര്‍ന്ന ഒരു പ്രദേശമായിരുന്നു ആര്‍പ്പൂക്കര .  ആര്‍പ്പൂക്കര ദേവസ്വത്തിന്റേയും നമ്പതിരി ഇല്ലങ്ങളുടേയും പ്രബല നായര്‍കുടുംബങ്ങളുടേയും അധീനതയിലായിരുന്നു ഈ ഭൂപ്രദേശം . വില്ലുന്നിയിലെ നെടും പള്ളിഇല്ലം , മുട്ടത്തുമന പാടകശ്ശേരി ഇല്ലം , ചാക്കാശ്ശേരി കുടുംബം , തെക്കേടത്തുമന തുടങ്ങിയവ ആക്കാലത്തെ ജന്മി കുടുംബങ്ങളാണ് . ഇവരുടെയും അധീനതയിലുള്ള നെല്ല് പാടങ്ങള്‍ പാട്ടവ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് ഏറ്റുക്യഷിക്ക് നല്‍കിയിരുന്നു . ക്യഷിയില്‍ നിന്നു ലഭിക്കുന്ന ആദായത്തിന്റെ പ    കര്‍ഷകരും കുടിയാന്‍മാരും ജന്മി മാര്‍ക്ക് നല്‍കിയിരുന്നു . പാട്ടകുടിയാന്‍മാരും അടിമകളെപ്പോലെ മണ്ണില്‍ പണിയെടുത്ത് പൊന്നുവിളയിച്ച കര്‍ഷകതൊഴിലാളികളും കൊടിയ പട്ടിണിയിലും ദാരിദ്രത്തിലും ജീവിതം തള്ളിനീക്കി. തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിലനിന്നിരുന്നു. ജന്മിക്കുവേണ്ടി കൊയ്തും മെതിച്ചും ഉഴുതും ചക്രം ചവിട്ടിയും ചുമട് ചുമന്നും ജീവിച്ചിരുന്ന ഏഴകളായിരുന്നു ഇവര്‍. </big>
ടെ എണ്ണം ക്രമാധിരാമായി വര്‍ധിച്ചു . ഇപ്പോള്‍ 16 വാര്‍ഡുകളായി ആര്‍പ്പൂരക്കര തീര്‍ന്നിരുന്നു . കിഴക്ക് കോട്ടയം മെഡിക്കല്‍കോളേജ് സ്ഥിതിചെയ്യുന്ന പണിക്കന്‍കുന്നും ., പടിഞ്ഞാറ് വേമ്പനാട്ടുകായലും തെക്ക് ഏറേ ചരിത്രങ്ങള്‍ ഉറങ്ങുന്ന മീനാച്ചിലാറും , വടക്ക് പെണ്ണാര്‍ - കൈപ്പുഴ ആറുകളും അതിരുകളായിട്ടുള്ള ഈ പഞ്ചയാത്ത് വടക്കന്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്ന ഒരു കര്‍ഷികമേഖലയാണ്  
                                                   കേരളത്തില്‍ ജാതി - ജന്മി നാടുവാഴി വ്യവസ്ഥക്ക് കീഴില്‍ അമര്‍ന്ന ഒരു പ്രദേശമായിരുന്നു ആര്‍പ്പൂക്കര .  ആര്‍പ്പൂക്കര ദേവസ്വത്തിന്റേയും നമ്പതിരി ഇല്ലങ്ങളുടേയും പ്രബല നായര്‍കുടുംബങ്ങളുടേയും അധീനതയിലായിരുന്നു ഈ ഭൂപ്രദേശം . വില്ലുന്നിയിലെ നെടും പള്ളിഇല്ലം , മുട്ടത്തുമന പാടകശ്ശേരി ഇല്ലം , ചാക്കാശ്ശേരി കുടുംബം , തെക്കേടത്തുമന തുടങ്ങിയവ ആക്കാലത്തെ ജന്മി കുടുംബങ്ങളാണ് . ഇവരുടെയും അധീനതയിലുള്ള നെല്ല് പാടങ്ങള്‍ പാട്ടവ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് ഏറ്റുക്യഷിക്ക് നല്‍കിയിരുന്നു . ക്യഷിയില്‍ നിന്നു ലഭിക്കുന്ന ആദായത്തിന്റെ പ    കര്‍ഷകരും കുടിയാന്‍മാരും ജന്മി മാര്‍ക്ക് നല്‍കിയിരുന്നു . പാട്ടകുടിയാന്‍മാരും അടിമകളെപ്പോലെ മണ്ണില്‍ പണിയെടുത്ത് പൊന്നുവിളയിച്ച കര്‍ഷകതൊഴിലാളികളും കൊടിയ പട്ടിണിയിലും ദാരിദ്രത്തിലും ജീവിതം തള്ളിനീക്കി. തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിലനിന്നിരുന്നു. ജന്മിക്കുവേണ്ടി കൊയ്തും മെതിച്ചും                       ഉഴുതും ചക്രം ചവിട്ടിയും ചുമട് ചുമന്നും ജീവിച്ചിരുന്ന ഏഴകളായിരുന്നു ഇവര്‍. </big>
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257979" എന്ന താളിൽനിന്ന് ശേഖരിച്ചത്