"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:34, 16 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഒക്ടോബർ 2024→ഒക്ടോബർ 15.രണ്ടുദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം.
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→സ്കൂൾ ഐടി മേള,ഹൈസ്കൂളിന് മികവ്) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 329: | വരി 329: | ||
ഒക്ടോബർ 14, 15 സുൽത്താൻ ബത്തേരി സബ്ജില്ലാ സ്ക്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര പ്രവൃത്തി പരിചയ ,ഐ.ടി. മേളകൾക്ക് തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി മേളകൾ അസംപ്ഷൻ സ്കൂളിലും,ഗണിതശാസ്ത്ര മേള ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിലും സംഘടിപ്പിക്കും. ഇതിൽ ആദ്യദിനം പ്രവർത്തിപരിചയ മേളയും, രണ്ടാംദിനം ശസ്ത്ര മേളയും സംഘടിപ്പിക്കും. ഐ ടി മേള രണ്ടു ദിവസമായാണ് സംഘടിപ്പിക്കുന്നത്.സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവർത്തി പരിചയമേളകളുടെ ഉദ്ഘാടനം 14-ാം തീയതി രാവിലെ 10 30 ന് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ബഹുമാനപ്പെട്ട ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി കെ രമേഷ് നിർവഹിച്ചു.മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചു സന്നദ്ധ സംഘടനകൾ അധ്യാപക അനധ്യാപക സംഘടനകൾ എൻ സി സി, ജെ ആർ സി, സ്കൗട്ട് ഗൈഡ് ,ലിറ്റിൽ തുടങ്ങിയവർ മേളയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു.നേരത്തെ മേളയുടെ സംഘാടനത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനമാരംഭിച്ചിരുന്നു. | ഒക്ടോബർ 14, 15 സുൽത്താൻ ബത്തേരി സബ്ജില്ലാ സ്ക്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര പ്രവൃത്തി പരിചയ ,ഐ.ടി. മേളകൾക്ക് തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി മേളകൾ അസംപ്ഷൻ സ്കൂളിലും,ഗണിതശാസ്ത്ര മേള ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിലും സംഘടിപ്പിക്കും. ഇതിൽ ആദ്യദിനം പ്രവർത്തിപരിചയ മേളയും, രണ്ടാംദിനം ശസ്ത്ര മേളയും സംഘടിപ്പിക്കും. ഐ ടി മേള രണ്ടു ദിവസമായാണ് സംഘടിപ്പിക്കുന്നത്.സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവർത്തി പരിചയമേളകളുടെ ഉദ്ഘാടനം 14-ാം തീയതി രാവിലെ 10 30 ന് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ബഹുമാനപ്പെട്ട ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി കെ രമേഷ് നിർവഹിച്ചു.മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചു സന്നദ്ധ സംഘടനകൾ അധ്യാപക അനധ്യാപക സംഘടനകൾ എൻ സി സി, ജെ ആർ സി, സ്കൗട്ട് ഗൈഡ് ,ലിറ്റിൽ തുടങ്ങിയവർ മേളയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു.നേരത്തെ മേളയുടെ സംഘാടനത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനമാരംഭിച്ചിരുന്നു. | ||
== ഒക്ടോബർ 15. | == ഒക്ടോബർ 15.രണ്ടു ദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം. == | ||
[[പ്രമാണം:15051 CHAIRMAN.jpg|ലഘുചിത്രം|361x361ബിന്ദു|സമാപന സമ്മേളനം]] | [[പ്രമാണം:15051 CHAIRMAN.jpg|ലഘുചിത്രം|361x361ബിന്ദു|സമാപന സമ്മേളനം]] | ||
സബ് ജില്ലാ ശാസ്ത്രമേള സമാപിച്ചു.ഹൈസ്കൂളിലും ബീനാച്ചി ഹൈസ്കൂളിലും സംയുക്തമായാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.ശാസ്ത്രമേള ഐടി മേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ അസം ഹൈസ്കൂളിലും,സമൂഹം ശാസ്ത്രമേള,ഗണിതശാസ്ത്രമേള തുടങ്ങിയവ ബീനാച്ചി ഹൈസ്കൂളിലുമായാണ് സംഘടിപ്പിച്ചത്.മേലെ ഉദ്ഘാടന ചടങ്ങ് ബീനാച്ചി ഹൈസ്കൂളിലും സമാപന സമ്മേളനം ഹൈസ്കൂളിലും ആയാണ് നടത്തിയത്.സമാപന സമ്മേളനംമുനിസിപ്പൽ ചെയർമാൻ ശ്രീ പി കെ രമേശ്ഉദ്ഘാടനം ചെയ്തു.ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.സമാപന സമ്മേളനത്തിൽ വച്ച് വിവിധ മേളകളുടെ ചാമ്പ്യൻഷിപ്പുകൾ വിതരണം ചെയ്തു.ഗണിത മേളയിൽ അസം ഹൈസ്കൂൾ ഓവറാൾ ചാമ്പ്യന്മാരായി.ഐടി മേളയിലും സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.സമാപന ചടങ്ങിൽ മുൻസിപ്പൽ വാർഡ് മെമ്പർമാർ ഹെഡ്മാസ്റ്റർമാർ മേള കൺവീനർമാർ,സംഘടനാ പ്രതിനിധികൾ പിടിഎ, എം പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. | സബ് ജില്ലാ ശാസ്ത്രമേള സമാപിച്ചു. ഹൈസ്കൂളിലും ബീനാച്ചി ഹൈസ്കൂളിലും സംയുക്തമായാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.ശാസ്ത്രമേള ഐടി മേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ അസം ഹൈസ്കൂളിലും,സമൂഹം ശാസ്ത്രമേള,ഗണിതശാസ്ത്രമേള തുടങ്ങിയവ ബീനാച്ചി ഹൈസ്കൂളിലുമായാണ് സംഘടിപ്പിച്ചത്.മേലെ ഉദ്ഘാടന ചടങ്ങ് ബീനാച്ചി ഹൈസ്കൂളിലും സമാപന സമ്മേളനം ഹൈസ്കൂളിലും ആയാണ് നടത്തിയത്.സമാപന സമ്മേളനംമുനിസിപ്പൽ ചെയർമാൻ ശ്രീ പി കെ രമേശ്ഉദ്ഘാടനം ചെയ്തു.ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.സമാപന സമ്മേളനത്തിൽ വച്ച് വിവിധ മേളകളുടെ ചാമ്പ്യൻഷിപ്പുകൾ വിതരണം ചെയ്തു.ഗണിത മേളയിൽ അസം ഹൈസ്കൂൾ ഓവറാൾ ചാമ്പ്യന്മാരായി.ഐടി മേളയിലും സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.സമാപന ചടങ്ങിൽ മുൻസിപ്പൽ വാർഡ് മെമ്പർമാർ ഹെഡ്മാസ്റ്റർമാർ മേള കൺവീനർമാർ,സംഘടനാ പ്രതിനിധികൾ പിടിഎ, എം പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. | ||
== ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. == | == ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. == |