"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 497: വരി 497:

== കൈ കഴുകാം - രോഗം മാറ്റാം ==
== കൈ കഴുകാം - രോഗം മാറ്റാം ==
[[പ്രമാണം:37001-JRC-Global handwashing day-1.jpg|ലഘുചിത്രം]]
[[പ്രമാണം:37001-JRC-Global handwashing day-1.jpg|ലഘുചിത്രം|കൈ കഴുകാം - രോഗം മാറ്റാം]]
വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2024 ഒക്ടോബർ 15 ന് സ്കൂളിൽ ജെ.ആർ.സി യുടെയും, ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനാചരണം നടത്തി. ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കൈകൾ ശരിയായി കഴുകുന്നതിന്റെ പ്രാധാന്യം, വിവിധ രോഗങ്ങൾ തടയാൻ കൈകഴുകലിന്റെ പങ്ക് എന്നിവ വിശദമായി വിവരിച്ചു. വിദ്യാർത്ഥികൾ തന്നെ ഈ പരിപാടിയുടെ നേതൃത്വം വഹിച്ചുകൊണ്ട് കൈകഴുകലിന്റെ ശാസ്ത്രീയ അടിസ്ഥാനം, രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സഹപാഠികളുമായി പങ്കുവെച്ചു. മാതാപിതാക്കളുമായി സഹകരിച്ച് വീടുകളിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്കൂൾ സംഘടിപ്പിക്കുന്നു.

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579005" എന്ന താളിൽനിന്ന് ശേഖരിച്ചത്