"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== ഒന്നാം സ്ഥാനം 2024-25 ==
== ഒന്നാം സ്ഥാനം 2024-25 ==
അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- 25_ ഉപജില്ലാതലം ക്വിസ് മത്സരം വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ലക്ഷ്മി സ്വന്തമാക്കി.
അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- 25_ ഉപജില്ലാതലം ക്വിസ് മത്സരം വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ലക്ഷ്മി സ്വന്തമാക്കി.
== വിദ്യാരംഗം സർഗോത്സവം ==
വിദ്യാരംഗം സർഗോത്സവത്തിനായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .കഥാരചന ,കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളാണ് സ്കൂളിൽ നടത്തിയത് യു പി തലത്തിലും എച്ച് സ് തലത്തിലും മത്സരങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ മാരായ ശ്രീമതി സൂസൻ ജോണും ശ്രീമതി ഷെറിൻ അന്ന ഫിലിപ്പും ഇതിന് നേതൃത്വം നൽകി .
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578473" എന്ന താളിൽനിന്ന് ശേഖരിച്ചത്