"തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് തളാപ്പ് ഗവ, മിക്സഡ്‌ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 എന്ന താൾ തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:


''ജൂലൈ 21 ചാന്ദ്ര ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു..ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന ചാറ്റ് നിർമാണവും പ്രദർശനവും,വീഡിയോ പ്രദർശനം പ്രബന്ധ നിർമ്മാണം,റോക്കറ്റ് നിർമാണം എന്നീ പരിപാടികൾ ആസൂത്രണം ചെയ്തു. ക്ലാസ്സുകളിൽ കുട്ടികൾ സ്വന്തമായി നിർമ്മിച്ച  റോക്കറ്റ് പ്രദർശനം നടത്തി.''
''ജൂലൈ 21 ചാന്ദ്ര ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു..ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന ചാറ്റ് നിർമാണവും പ്രദർശനവും,വീഡിയോ പ്രദർശനം പ്രബന്ധ നിർമ്മാണം,റോക്കറ്റ് നിർമാണം എന്നീ പരിപാടികൾ ആസൂത്രണം ചെയ്തു. ക്ലാസ്സുകളിൽ കുട്ടികൾ സ്വന്തമായി നിർമ്മിച്ച  റോക്കറ്റ് പ്രദർശനം നടത്തി.''
[[പ്രമാണം:13379-moon created by student.jpeg|നടുവിൽ|ലഘുചിത്രം|345x345ബിന്ദു|'''moon created by a student''']]




വരി 204: വരി 205:




[[പ്രമാണം:13379-school kalolsavam0.jpeg|ലഘുചിത്രം]]
[[പ്രമാണം:13379-school kalolsavam9.jpeg|ലഘുചിത്രം]]




വരി 281: വരി 282:




== '''ഫ്യൂഷൻ ഡാൻസ്''' ==
കണ്ണൂർ ദസറയുടെ ''''കാണാം ദസറ,കരുതാം ഭൂമിയെ'''<nowiki/>' എന്ന തീമിനെ ആസ്പദമാക്കിക്കൊണ്ട് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 125ഓളം കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫ്യൂഷൻ ഡാൻസ് അരങ്ങേറി. വ്യത്യസ്ത തരാം വേഷവിധാനങ്ങളോടെ പഞ്ചഭൂതങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡാൻസ് കാഴ്ചക്കാരിൽ ആവേശമുണർത്തി.
[[പ്രമാണം:13379-dance6.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13379-fusion.jpeg|ലഘുചിത്രം|326x326ബിന്ദു]]








ഫ്യൂഷൻ ഡാൻസ്
 
കണ്ണൂർ ദസറയുടെ 'കാണാം ദസറ,കരുതാം ഭൂമിയെ' എന്ന തീമിനെ ആസ്പദമാക്കിക്കൊണ്ട് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 125ഓളം കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫ്യൂഷൻ ഡാൻസ് അരങ്ങേറി. വ്യത്യസ്ത തരാം വേഷവിധാനങ്ങളോടെ പഞ്ചഭൂതങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡാൻസ് കാഴ്ചക്കാരിൽ ആവേശമുണർത്തി.
 
 
[[പ്രമാണം:13379-dance 5.jpeg|ലഘുചിത്രം]]
 
 
 
 
 
[[പ്രമാണം:13379-dance2.jpeg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]]
[[പ്രമാണം:13379-fusion dance.jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു]]
[[പ്രമാണം:13379-dance1.jpeg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു]]
[[പ്രമാണം:13379-dance.jpeg|നടുവിൽ|ലഘുചിത്രം|398x398ബിന്ദു]]
[[പ്രമാണം:13379-dassara dance.jpeg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578171...2579029" എന്ന താളിൽനിന്ന് ശേഖരിച്ചത്