"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഇംഗ്ലീഷ് ട്രെയിനിങ് പ്രോഗ്രാം:)
 
വരി 6: വരി 6:
== '''വായനദിനം 2024''' ==
== '''വായനദിനം 2024''' ==
2024-25 വർഷത്തെ വായനാവാരം 19 മുതൽ 25 വരെ നടത്തുകയുണ്ടായി. അതിന്റെ  ഔദ്യോഗിക ഉദ്ഘാടനം ഇരുപത്തിയൊന്നാം തീയതി 10 30 ന് നടത്തി. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തത് ശ്രീ പി. കെ ഭരതൻ മാഷ് ആണ്. എല്ലാ ഭാഷകളിൽ നിന്നുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഈച്ചടങ്ങിൽ വെച്ച് വിവിധ ക്ലാസുകളുടെ ക്ലാസ് മാഗസിൻ പ്രകാശനവും, ക്ലാസ് ലൈബ്രറിയുടെ തുടക്കവും കുറിച്ചു. ഒമ്പതാം ക്ലാസിലെ ചണ്ഡാലഭിക്ഷുകി, യുപി വിഭാഗത്തിലെ പൂതപ്പാട്ട് എന്നിവയുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. 19 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി ഓരോ ഭാഷയുടെ നേതൃത്വത്തിൽ ( ഇംഗ്ലീഷ്, മലയാളം, ഹിന്ദി,അറബി, സംസ്കൃതം) വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിന് വായന മത്സരവും, യുപി,എച്ച്എസ്  വിഭാഗങ്ങൾക്ക് ക്ലാസ് മാഗസിൻ മത്സരവും നടത്തി. ഓപ്പൺ ലൈബ്രറി പ്രവർത്തനത്തിന് ഈ വാരത്തിൽ തുടക്കം കുറിച്ചു. വായനാവാര ആഘോഷത്തിലൂടെ കുട്ടികളിൽ വായനയോട് ആഭിമുഖ്യം വളർത്താനും സ്വതന്ത്ര രചനയോടുള്ള കുട്ടികളുടെ നൈപുണ്യം വളർത്തുവാനും സഹായകരമായി.

== '''ജൂൺ 26 :ലഹരി വിരുദ്ധ ദിനം''' ==
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അസംബ്ലിയിൽ അന്നേദിവസം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. വിമുക്തി ക്ലബ്ബിന്റെ കൺവീനർ പത്താം ക്ലാസിൽ പഠിക്കുന്ന ശിവന്യ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. എൽപി, യുപി, വിഭാഗത്തിൽനിന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ലഹരിക്കെതിരെ സ്കിറ്റ് അവതരിപ്പിച്ചു. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാടുകളും നിർമ്മിച്ചിരുന്നു. അവ ഉപയോഗിച്ച് കൊണ്ട് മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞും കരുവന്നൂർ സെന്റർലേക്ക് റാലി നടത്തി. തുടർന്ന് അവിടെ സന്ദേശവും സ്കിറ്റും  അവതരിപ്പിച്ചു.

== '''ജൂലൈ 1- ഡോക്ടേഴ്സ് ദിനം''' ==
== '''ജൂലൈ 1- ഡോക്ടേഴ്സ് ദിനം''' ==
വരി 31: വരി 34:
== '''ഹിരോഷിമ നാഗസാക്കി ദിനാചരണം ( ഓഗസ്റ്റ് 6 ):''' ==

   ഹിരോഷിമ നാഗസാക്കി ദിനാചരണം സംയുക്തമായി ഓഗസ്റ്റാറിന് സമുചിതമായി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി. സെൽമി സുസോ  സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ ലയോണ  യുദ്ധവിരുദ്ധ സന്ദേശം നൽകി. ഒമ്പതാം ക്ലാസിലെ നവമി  തയ്യാറാക്കിയ മനോഹരമായ കവിതയ്ക്ക് ഖദീജ മർവ മനോഹരമായ ഈണം നൽകി അവതരിപ്പിച്ചു. സഡാക്കോ പക്ഷിയെയും യുദ്ധവിരുദ്ധ പോസ്റ്ററും തയ്യാറാക്കി വരാൻ നിർദ്ദേശം നൽകിയതനുസരിച്ച് എല്ലാ കുട്ടികളും അവയും കൊണ്ട് അസംബ്ലിക്ക് ശേഷം ഗ്രൗണ്ടിൽ ഒത്തുകൂടി. യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലിക്കൊണ്ട് റാലി നടത്തുകയും ചെയ്തു. " അരുതേ അരുതേ ഇനിയൊരു യുദ്ധം അരുതേ" എന്ന് തുടങ്ങി മുദ്രാവാക്യങ്ങളാൽ അന്തരീക്ഷം മുഖരിതമായി. അതിനുശേഷം സഡാക്കോ പക്ഷിയെ എല്ലാവരും ചേർന്ന് പറത്തിയത്  നയന മനോഹരമായ കാഴ്ചയായിരുന്നു.

== '''ലഹരി വിരുദ്ധ ക്ലാസ്:''' ==
ഓഗസ്റ്റ് 12ആം തീയതി 11 8,9 ക്ലാസിലെ വിദ്യാർത്ഥിനികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നൽകി. ഇരിങ്ങാലക്കുട എക്സൈസ് റെയിഞ്ച് ഓഫീസിലെ വിമൻ സിവിൽ എക്സൈസ് ഓഫീസർ നിത്യ എൻ പോസിറ്റീവ് നെഗറ്റീവ് ലഹരികളെ കുറിച്ചും, ലഹരിയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ കുറിച്ചും അവതരിപ്പിച്ചു. ഈ ക്ലാസ്സിൽ തന്നെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ മറ്റ് സോഷ്യൽ മാധ്യമങ്ങളുടെ ദുരുപയോഗങ്ങളെക്കുറിച്ചും വിദ്യാർത്ഥിനികളെ ബോധവാന്മാരാക്കി.

== '''സ്കൂൾ കലോത്സവം :''' ==
== '''സ്കൂൾ കലോത്സവം :''' ==
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2575632" എന്ന താളിൽനിന്ന് ശേഖരിച്ചത്