"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*......................
*സവിശേഷപ്രവര്‍ത്തനങ്ങള്‍
*......................
07.01.2016
*....................
അന്താരാഷ്ട്ര പയറുവര്‍ഷവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്തിയ പയറുവിളകളുടെ പ്രദര്‍ശനവും ഇരുപതോളം ഇനം നാടന്‍പയറുകളുടെ പ്രദര്‍ശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നല്‍കാന്‍ സഹായിച്ചു.  
*.............................
 
26.01.2016
കുട്ടികള്‍ ഉണ്ടാക്കിയ ഖദര്‍ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിന്‍റെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടില്‍ സൗരോര്‍ജ്ജവിളക്ക് സമ്മാനിച്ചു.
 
25.02.2016
ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കര്‍ഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളില്‍നിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാന്‍ കൊണ്ടുവരുന്നു.
 
 
05.03.2016
സംസഥാന മികവുത്സവത്തില്‍ തെരുവത്ത് സ്കൂളിന്‍റെ സാന്നിധ്യം
മുനിസിപ്പല്‍, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാര്‍ന്ന പ്രകടനങ്ങള്‍ക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മള്‍ട്ടിമീഡിയ സ്കൂള്‍ എന്ന പ്രമേയവുമായി തെരുവത്ത് ഗവണ്‍മെന്‍റ് എല്‍ പി സ്കൂള്‍ സംസ്ഥാനത്തെ മികച്ച എല്‍ പി സ്കൂളുകളിലൊന്നായി.
 
 
09.03.2016
നാടിനെ അറിയല്‍ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ്  ബോട്ടില്‍ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മില്‍, കടലാമസംരക്ഷണകേന്ദ്രം, മീന്‍ സംസ്കരണം, വനപരിചയത്തിന്‍റെ ഭാഗമായി ഗുരുവനം സന്ദര്‍ശനം എന്നിവ സംഘടിപ്പിച്ചു.  
 
കപ്പ വിഭവങ്ങളുടെ പ്രദര്‍ശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവര്‍ഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാര്‍ക്കും പുതിയൊരനുഭവമായി.
 
==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകള്‍ ==
*......................
*......................
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257427" എന്ന താളിൽനിന്ന് ശേഖരിച്ചത്