"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 107: വരി 107:
'''<big>കായികമേള</big>'''
'''<big>കായികമേള</big>'''

ഈ വർഷത്തെ കായികമേള ഓഗസ്റ്റ് 29 30 തീയതികളിലായി നടന്നു. കുട്ടികൾ മാർച്ച്‌ പാസ്ററ് നടത്തി.കായികമേളയിൽ വിദ്യാർത്ഥികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു, അവരുടെ കഴിവുകളും, സ്‌പോർട്സ്മാൻഷിപ്പും തെളിയിച്ചു.

പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾ, അധ്യാപകർ, പരിശീലകർ എന്നിവരുടെ ഒത്തുചേരലും, കരുതലും മേളയുടെ വിജയത്തിൽ സഹായകമായി.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾ, അധ്യാപകർ, പരിശീലകർ എന്നിവരുടെ ഒത്തുചേരലും, കരുതലും മേളയുടെ വിജയത്തിൽ സഹായകമായി.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വരി 115: വരി 116:
സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് Up വിഭാഗത്തിനായി വിദ്യ ടീച്ചർ ക്വിസിന് നേതൃത്വം നൽകി . 7 യിലെ യെദിൻ കശ്യപ് ഉപ ജില്ല മത്സരത്തിന് യോഗ്യത നേടി. 11 മണിക്ക് നടന്ന എച്ച് എസ് വിഭാഗത്തിൻ്റെ ക്വിസിന് സൗമ്യ ടീച്ചർ നേതൃത്വം നൽകി. 10C യിലെ അഹല്യ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. ഉച്ചക്ക് 2 മണിക്ക് നടന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് സന്ദീപ് എസ് യോഗ്യത നേടി. ശ്രീഭ ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സിന് നേതൃത്വം നൽകി.

വയോജന ദിനം
'''<big>വയോജന ദിനം</big>'''[[പ്രമാണം:34041 vayo2.jpg|ലഘുചിത്രം]]ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുന്നു.സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. മാനേജർ ഇ വി അജയകുമാർ സർ, എച്ച് എം സുജ ടീച്ചർ എന്നിവർ വയോജന ദിനത്തെ കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരനായ തമ്പി ചേട്ടനെ ആദരിച്ചു.<gallery>
പ്രമാണം:34041 vayo1.jpg|alt=
</gallery><gallery>
പ്രമാണം:34041 vayo.jpg|alt=
</gallery>
 
ഗാന്ധിജയന്തി ദിനാഘോഷം
2024-25 അധ്യയന വർഷത്തെ  ഗാന്ധിജയന്തിയോടനുബന്ധിച്ച് യുപി,എച്ച്എസ് വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. മത്സരത്തിൽ ഫസ്റ്റ് ലഭിച്ചത് 10A ലെ ചിന്മയി, സെക്കൻഡ് പ്രൈസ് ബിസ്മയ  10C, തേർഡ് പ്രൈസ് വിശ്വനാഥൻ 8A എന്നിവർ കരസ്ഥമാക്കി. ഇതോടൊപ്പം വൈകുന്നേരം 3 മണി മുതൽ 4 മണി വരെയുള്ള സമയം NCC, JRC, Scout & Guides വിഭാഗത്തിലുള്ള കുട്ടികൾ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
 
സ്ക്കൂൾ കലോത്സവം
-അരങ്ങ്
 
2024 - 25അധ്യയന വർഷത്തെ സ്കൂൾ കലോത്സവം അരങ്ങ് 2024 ഒക്ടോബർ 17,18 തീയതികളിൽ നടന്നു. ആദ്യ ദിനം രാവിലെ 10 മണിക്ക് പ്രമുഖ സിനിമ നടൻ, മിമിക്രി കലാകാരൻ ശ്രീ മധു പുന്നപ്ര കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽശ്രീ എസ് ആർ ശരത് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി  സുജ യൂ നായർ ആശംസ നടത്തിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്രീ. സുനിമോൻ നന്ദി പറഞ്ഞു.ആദ്യ ദിവസം രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.ലളിതഗാനം , ശാസ്ത്രീയ സംഗീതം , ദേശഭക്തിഗാനം , സംഘഗാനം , പദ്യം ചൊല്ലൽ , വഞ്ചിപ്പാട്ട് , എന്നിവയായിരുന്നു . .ഭരതനാട്യം ,  സംഘനൃത്തം , തിരുവാതിര എന്നിവയാണ് രണ്ടാം ദിവസം നടന്നത് .മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ എസ്പിസി , എൻ സി സി , ജെ ആർ സി , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571606...2583726" എന്ന താളിൽനിന്ന് ശേഖരിച്ചത്