"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ സ്വാഗതം ആശംസിക്കുകയും രൂപ ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാഗസിൻ ലൈബ്രേറിയൻ റെൻഷി ഹെഡ്‍മിസ്ട്രസിനും പ്രിൻസിപ്പലിനും നൽകികൊണ്ട് പ്രകാശനം ചെയ്തു.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു.

== ഇ വേസ്റ്റ് നിർമാർജന ബോധവത്ക്കരണം2024 ==
== ഇ-വേസ്റ്റ് നിർമാർജന ബോധവത്ക്കരണം2024 ==
[[പ്രമാണം:44055 e waste.jpg|ലഘുചിത്രം|ഇ-വേസ്റ്റ് ബോധവത്ക്കരണം]]

2024 ജൂൺ 15 ന് ഇക്കോക്ലബിന്റെയും ലിറ്റിൽകൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ ഇ വേസ്റ്റ് നിർമാർജനബോധവത്ക്കരണ യജ്ഞം നടന്നു. ഇതിന്റെ ഭാഗമായി ഇക്കോ ക്ലബിലെ കുട്ടികൾ സജീഷ് സാറിന്റെ നേതൃത്വത്തിൽ വിവിധ മാലിന്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും സ്കൂളിൽ നിലവിൽ അപകടകരമായ മാലിന്യമെന്നത് ഇ വേസ്റ്റാണെന്ന് തിരിച്ചറിയുകയും ചെയ്തു.തുടർന്ന് അവർ സജീഷ് സാറിന്റെ നേതൃത്വത്തിൽ സ്കൂൾ ഐടി കോർഡിനേറ്റർ ലിസി ടീച്ചറിനെ കാണുകയും ടീച്ചർ ബോധവത്ക്കരണ ക്ലാസ് എടുക്കുകയും ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇ-വേസ്റ്റ് തരംതിരിച്ച് നൽകുകയും ഇക്കോ ക്ലബംഗങ്ങൾ അത് സുരക്ഷിതമായി ഇ വേസ്റ്റ് കോർണറിലെത്തിക്കുകയും ചെയ്തു.

5,900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571575" എന്ന താളിൽനിന്ന് ശേഖരിച്ചത്