"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
===കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം പഞ്ചായത്തിലെ മനുഷ്യപ്രവര്‍ത്തനങ്ങളും അനുബന്ധപ്രശ്നങ്ങളും =
===കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം പഞ്ചായത്തിലെ മനുഷ്യപ്രവര്‍ത്തനങ്ങളും അനുബന്ധപ്രശ്നങ്ങളും ഒരു പഠനം===
ഒരു പഠനം===ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിരവധി കുന്നുകളും താഴ്വരകളുംപാടശേഖരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രകാശ സുന്ദരമായ ഒരു കാര്‍ഷികഗ്രാമമാണ് അയര്‍ക്കുന്നം.ഗ്രാമത്തിന്റെ അതിര്‍ത്തിലൂടെ മീനച്ചില്‍ ആറ് ഒഴുകുന്നു.3070 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഗ്രാമപ്രദേശത്ത് 818ഹെക്ടര്‍ പാടപ്രദേശമാണ്.റബ്ബറാണ് പ്രധാന കൃഷി.  നെല്‍കൃഷി,കരിമ്പ്കൃഷി തുടങ്ങിയ പാരമ്പര്യ കൃഷികള്‍ വളരെ കുറവാണ്.കൂടാതെവാഴ,തെങ്ങ്,ജാതി,പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിരവധി കുന്നുകളും താഴ്വരകളുംപാടശേഖരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രകാശ സുന്ദരമായ ഒരു കാര്‍ഷികഗ്രാമമാണ് അയര്‍ക്കുന്നം.ഗ്രാമത്തിന്റെ അതിര്‍ത്തിലൂടെ മീനച്ചില്‍ ആറ് ഒഴുകുന്നു.3070 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഗ്രാമപ്രദേശത്ത് 818ഹെക്ടര്‍ പാടപ്രദേശമാണ്.റബ്ബറാണ് പ്രധാന കൃഷി.  നെല്‍കൃഷി,കരിമ്പ്കൃഷി തുടങ്ങിയ പാരമ്പര്യ കൃഷികള്‍ വളരെ കുറവാണ്.കൂടാതെവാഴ,തെങ്ങ്,ജാതി,പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുന്നു.
                       വികസനത്തിന്റ വെള്ളി വെളിച്ചം പുതിയ റോഡുകളുടെയും ബഹുനിലകെട്ടിടങ്ങളുടെയുംമുന്തിയ വാഹനങ്ങളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.കട്ടക്കളങ്ങള്‍ സമതലപ്രദേശത്ത് ധാരാളമായി കാണാം.ചുടുകട്ടയ്ക്കുവേണ്ടി മണ്ണെടുത്ത പ്രദേശങ്ങള്‍ കുഴിയും വെള്ളക്കെട്ടുകളും പാഴ് സസ്യങ്ങള്‍ വളര്‍ന്നും ഉപയോഗശൂന്യമായി. കുന്നിന്‍ചരുവുകളിലും മണ്ണെടുപ്പ് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.അവശേഷിക്കുന്ന പാടങ്ങള്‍ തരിശായി കിടക്കുന്നു.കൃഷി വളരെയേറെ കുറഞ്ഞിരിക്കുന്നു.റബ്ബര്‍ ഉല്പാദനം കുറവായതിനാല്‍ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.ഈ സാഹചര്യങ്ങളെല്ലാം ഞങ്ങളുടെ സ്കൂള്‍ പരിസരത്ത് നിത്യ കാഴ്ചകളാണ്.

         അതുകൊണ്ടാണ് ഈ പ്രദേശത്തെ മനുഷ്യപ്രവര്‍ത്തനങ്ങളും അതുമൂലം പ്രകൃതിയിലും കാര്‍ഷിക മേഖലയിലും ജനജീവിതത്തിലും വന്ന പ്രത്യാഘാതങ്ങള്‍ ഞങ്ങളുടെ പഠന വിഷയമായി തെരഞ്ഞെടുത്തത്.
         അതുകൊണ്ടാണ് ഈ പ്രദേശത്തെ മനുഷ്യപ്രവര്‍ത്തനങ്ങളും അതുമൂലം പ്രകൃതിയിലും കാര്‍ഷിക മേഖലയിലും ജനജീവിതത്തിലും വന്ന പ്രത്യാഘാതങ്ങള്‍ ഞങ്ങളുടെ പഠന വിഷയമായി തെരഞ്ഞെടുത്തത്.
1,069

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257052" എന്ന താളിൽനിന്ന് ശേഖരിച്ചത്