"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:


== അധ്യാപക ദിനം 05.09.2024 ==
== അധ്യാപക ദിനം 05.09.2024 ==
'''വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് .  ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രസംഗം, കുട്ടി ടീച്ചർ, ആശംസാ കാർഡ് നിർമ്മാണം, സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം), ഡോ.എസ്. രാധാകൃഷ്ണൻ(video presentation), ആശംസാ കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ സ്കൂൾ മാനേജ്മെന്റുും വിദ്യാർത്ഥികളും ആദരിച്ചു.'''
'''വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് .  ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രസംഗം, കുട്ടി ടീച്ചർ, ആശംസാ കാർഡ് നിർമ്മാണം, സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം), ഡോ.എസ്. രാധാകൃഷ്ണൻ(video presentation), ആശംസാ കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ സ്കൂൾ മാനേജ്മെന്റുും വിദ്യാർത്ഥികളും ആദരിച്ചു.'''<gallery>
പ്രമാണം:44003 27.jpg|alt=
പ്രമാണം:44003 28.jpg|alt=
പ്രമാണം:44003 30.jpg|alt=
പ്രമാണം:44003 31.jpg|alt=
പ്രമാണം:44003 32.jpg|alt=
പ്രമാണം:44003 33.jpg|alt=
</gallery>
2,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569441" എന്ന താളിൽനിന്ന് ശേഖരിച്ചത്