"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
12:48, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 82: | വരി 82: | ||
![[പ്രമാണം:21060 lk pravesanolsavam 2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 lk pravesanolsavam 2.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== ഒരു മരത്തിന്റെ ജീവിതകഥ === | |||
ജൂൺ 6 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു മരത്തിന്റെ ജീവിതകഥ '''അനിമേഷനിലൂടെ''' കാർട്ടൂൺ ചിത്രം തയ്യാറാക്കിയ 10 Aയിലെ അഭിഷേക് പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു ബോധവൽക്കരണം തന്നെയാണ് ആ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത് | |||
[https://youtu.be/0XtHNKJiNcI?si=KrSXvekKXpcjHTlz വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
=== റേഡിയോയിൽ പത്ര വാർത്ത === | === റേഡിയോയിൽ പത്ര വാർത്ത === | ||
| വരി 107: | വരി 112: | ||
=== ഡിജിറ്റൽ മാസിക - വായനാദിനത്തിൽ === | === ഡിജിറ്റൽ മാസിക - വായനാദിനത്തിൽ === | ||
5/7/24 വായനാദിനത്തോടനുബന്ധിച്ച് 8, 9 ,10 ക്ലാസുകളിൽ വിദ്യാർത്ഥികൾ കൊണ്ടുവന്ന രചനകൾ ചേർത്തുകൊണ്ട് മഴവില്ല് എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. 9E യിലെ മണികണ്ഠൻ എന്നെ ലിറ്റിൽ കൈറ്റ് വിദ്യാർഥിയാണ് മാഗസിൻറെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തത് | 5/7/24 വായനാദിനത്തോടനുബന്ധിച്ച് 8, 9 ,10 ക്ലാസുകളിൽ വിദ്യാർത്ഥികൾ കൊണ്ടുവന്ന രചനകൾ ചേർത്തുകൊണ്ട് മഴവില്ല് എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. 9E യിലെ മണികണ്ഠൻ എന്നെ ലിറ്റിൽ കൈറ്റ് വിദ്യാർഥിയാണ് മാഗസിൻറെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തത്.മലയാളം ടൈപ്പിംഗ് ലിബർ ഓഫീസ് റൈറ്റർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്. | ||
{| class="wikitable" | |||
|+ | |||
! | |||
|} | |||
== ഓഗസ്റ്റ് മാസ വാർത്തകൾ == | == ഓഗസ്റ്റ് മാസ വാർത്തകൾ == | ||
=== യുദ്ധവിരുദ്ധ റാലിയിൽ ലിറ്റിൽ കൈറ്റ്സ് === | |||
09/08/ 2024ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു.[https://youtu.be/Ik42AafMLR4?si=nEuGM-ZrfCiW5uPj വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-LK RALLY.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 hiroshima day 7.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== പ്രിലിമിനറി ക്യാമ്പ് 29/8/24 === | === പ്രിലിമിനറി ക്യാമ്പ് 29/8/24 === | ||
കർണ്ണ കയമ്മൻ സ്കൂളിൽ 2024 ആഗസ്റ്റ് 29 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ലൈവ്ൻ പോൾ നേതൃത്വം വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക് എന്നീ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകൾ നടന്നത്.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ | കർണ്ണ കയമ്മൻ സ്കൂളിൽ 2024 ആഗസ്റ്റ് 29 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ലൈവ്ൻ പോൾ നേതൃത്വം വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക് എന്നീ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകൾ നടന്നത്.[https://youtu.be/Txo__o8gzn0?si=MF3hY-Xhv7rJgIde വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 139: | വരി 156: | ||
=== കൈറ്റ്സ് വാർത്ത-30/8/24 === | === കൈറ്റ്സ് വാർത്ത-30/8/24 === | ||
2024- 27 ബാച്ചിലെ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർത്തവീഡിയോ തയ്യാറാക്കി. കൈറ്റ്സ് അദ്ധ്യാപകരുടെ സഹായത്തോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയായ വൈഷ്ണവി വാർത്തകൾ വായിക്കുകയും മറ്റു വിദ്യാർത്ഥികൾ റിപ്പോർട്ട് തയ്യാറാക്കി എഡിറ്റിംഗ് ചെയ്ത് ,കർണ്ണകി ടിവി ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുവാനും പഠിച്ചു .വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ | 2024- 27 ബാച്ചിലെ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർത്തവീഡിയോ തയ്യാറാക്കി. കൈറ്റ്സ് അദ്ധ്യാപകരുടെ സഹായത്തോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയായ വൈഷ്ണവി വാർത്തകൾ വായിക്കുകയും മറ്റു വിദ്യാർത്ഥികൾ റിപ്പോർട്ട് തയ്യാറാക്കി എഡിറ്റിംഗ് ചെയ്ത് ,കർണ്ണകി ടിവി ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുവാനും പഠിച്ചു .[https://youtu.be/Txo__o8gzn0?si=MF3hY-Xhv7rJgIde വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 148: | വരി 165: | ||
=== ഡിജിറ്റൽ പൂക്കള മത്സരം === | === ഡിജിറ്റൽ പൂക്കള മത്സരം === | ||
13/9/24 ന് നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പൂക്കളം കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി . ഇരുപതോളം വിദ്യാർഥികളാണ് പങ്കെടുത്തത് .inkscape എന്ന software ലാണ് വിദ്യാർത്ഥികൾ പൂക്കളം നിർമ്മിച്ചത്.10 മണി മുതൽ 12 മണി വരെ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ മൂന്നു വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായി. സഞ്ജയ് കൃഷ്ണ, നൃത്വവിത് എന്നീ വിദ്യാർത്ഥികൾ ഒന്നാം സമ്മാനവും . ആഗ്നേ നായർ രണ്ടാം സമ്മാനവും നേടി.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ | 13/9/24 ന് നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പൂക്കളം കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി . ഇരുപതോളം വിദ്യാർഥികളാണ് പങ്കെടുത്തത് .inkscape എന്ന software ലാണ് വിദ്യാർത്ഥികൾ പൂക്കളം നിർമ്മിച്ചത്.10 മണി മുതൽ 12 മണി വരെ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ മൂന്നു വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായി. സഞ്ജയ് കൃഷ്ണ, നൃത്വവിത് എന്നീ വിദ്യാർത്ഥികൾ ഒന്നാം സമ്മാനവും . ആഗ്നേ നായർ രണ്ടാം സമ്മാനവും നേടി.[https://youtu.be/P_Z-iNznlnI?si=K6zpL0T6iG8yg3Ap വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 175: | വരി 192: | ||
![[പ്രമാണം:21060-lk-digi paint.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060-lk-digi paint.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== പ്രമോഷൻ വീഡിയോ === | |||
കലോത്സവത്തിന് വേണ്ടിയുള്ള പ്രമോഷൻ വീഡിയോ , പോസ്റ്ററുകൾ എന്നിവ തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ | |||
[https://youtu.be/Hv2wHhYSPok?si=IeEdyi1UvmTEyBVW വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||