"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 369: വരി 369:
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അധ്യാപക ദിനാഘോഷ പരിപാടികൾ വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു.  വിരമിച്ച പ്രഥമാധ്യാപിക വിലാസിനി ,  കവിയും അധ്യാപകനും ചിത്രകാരനുമായ ദേവി പ്രസാദ് ശേഖർ, അംഗൻവാടി അധ്യാപിക ജുബൈരിയത്ത്,  പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവരെ വാർഡ് മെംബർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു. ആർ.പി. പണിക്കർ, രൂപേഷ് എം. പോൾ, ആയിഷ, മിനി ടീച്ചർ, ജിബി  ടീച്ചർ എന്നിവർ സംസാരിച്ചു. അധ്യാപക വേഷത്തിലെത്തിയ കുട്ടികൾ ക്ലാസുകളെടുത്തു.

<gallery>
<gallery>
41409 tr day news mathrubumi.png| അധ്യാപക ദിന വാർത്ത മാതൃഭൂമിയിൽ 
41409 Tr day news kaumudy.jpgg|അധ്യാപക ദിന വാർത്ത കേരള കൗമുദിയിൽ
41409 Trs day 2024 2.jpg|ആർ.പി. പണിക്കർ
41409 Trs day 2024 2.jpg|ആർ.പി. പണിക്കർ
41409 Trs day 2024 3.jpg| അംഗൻവാടി അധ്യാപിക ജുബൈരിയത്ത്

930

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565609" എന്ന താളിൽനിന്ന് ശേഖരിച്ചത്