"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:05, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2024→ഓണാഘോഷം
വരി 105: | വരി 105: | ||
<small>ഈ വർഷത്തെ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. അധ്യാപക ദിനത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. 11:30 ന് കുട്ടികൾ അധ്യാപകരായി കുട്ടികൾക്കും അധ്യാപകർക്കും മുന്നിൽ ക്ലാസെടുത്തു. ഇത് കുട്ടികളിൽ അധ്യാപനജോലിയോട് താൽപ്പര്യമുണ്ടാക്കിയ ഒരു പ്രവർത്തനമായിരുന്നു. പ്രധാനാധ്യാപിക കുട്ടികൾക്ക് കേക്കും മധുരപലഹാരവും നൽകി.കുട്ടികൾ നിർമ്മിച്ച മനോഹരമായ ആശംസാകാർഡുകൾ അധ്യാപകർക്ക് നൽകി. മികച്ച ഒരു പരിപാടിയായിരുന്നു കുട്ടി ടീച്ചർ. ജാൻവി രാഹുൽ, ആദിശങ്കർ, അനിരുദ്ധ് എന്നീവിദ്യാർത്ഥികളാണ് കുട്ടി ടീച്ചറായത്. കുട്ടികൾ അധ്യാപികമാർക്ക് അധ്യാപകദിന ആശംസകൾ നേർന്നു.</small> | <small>ഈ വർഷത്തെ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. അധ്യാപക ദിനത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. 11:30 ന് കുട്ടികൾ അധ്യാപകരായി കുട്ടികൾക്കും അധ്യാപകർക്കും മുന്നിൽ ക്ലാസെടുത്തു. ഇത് കുട്ടികളിൽ അധ്യാപനജോലിയോട് താൽപ്പര്യമുണ്ടാക്കിയ ഒരു പ്രവർത്തനമായിരുന്നു. പ്രധാനാധ്യാപിക കുട്ടികൾക്ക് കേക്കും മധുരപലഹാരവും നൽകി.കുട്ടികൾ നിർമ്മിച്ച മനോഹരമായ ആശംസാകാർഡുകൾ അധ്യാപകർക്ക് നൽകി. മികച്ച ഒരു പരിപാടിയായിരുന്നു കുട്ടി ടീച്ചർ. ജാൻവി രാഹുൽ, ആദിശങ്കർ, അനിരുദ്ധ് എന്നീവിദ്യാർത്ഥികളാണ് കുട്ടി ടീച്ചറായത്. കുട്ടികൾ അധ്യാപികമാർക്ക് അധ്യാപകദിന ആശംസകൾ നേർന്നു.</small> | ||
==ഓണാഘോഷം== | ==ഓണാഘോഷം== | ||