"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
[[പ്രമാണം:Abcd1234.png|center|150px]]{{Infobox littlekites
|സ്കൂൾ കോഡ്=19049
|അധ്യയനവർഷം=2018-21
|യൂണിറ്റ് നമ്പർ=LK/2018/19049
|അംഗങ്ങളുടെ എണ്ണം=30
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=പൊന്നാനി
|ലീഡർ=ശ്രീലക്ഷിമി
|ഡെപ്യൂട്ടി ലീഡർ=പേര്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സമീറ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഫസില
|ചിത്രം=
|ഗ്രേഡ്=
}}
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറ‍ും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
== '''ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2024''' ==
[[പ്രമാണം:Lk batch.jpeg|ലഘുചിത്രം|നടുവിൽ]]
{| class="wikitable"
|+ Caption text
|-
! മാസം !! പ്രവർത്തനങ്ങൾ!!image/videos
|-
| June 5 || '''പരിസ്ഥിതി ദിനം :-''' പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങളും ഐടി ക്ലബ്ബങ്ങളും ചേർന്ന്  പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കലും.വൃക്ഷത്തൈ നടലും || <gallery>
lk_june_5.jpeg| വൃക്ഷത്തൈ നടലും1
</gallery>
|-
| June 19 || വായനാവാരം || <gallery>
lkvayana.jpeg| പുസ്തോത്സവം
</gallery>
|-
| June 26 || '''ലോക ലഹരി വിരുദ്ധ ദിനം'''
ലഹരി വിരുദ്ധ പ്രതിജ്ഞയും
രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ക്ലാസ് ,അമ്മമാർക്കുള്ള സാക്ഷരത ക്ലാസ്സ്|| <gallery>
19049lklahari.jpeg| ലഹരി വിരുദ്ധപ്രതിജ്ഞ
</gallery>
|-
| July 21|| '''ചാന്ദ്രദിനം'''
റോക്കറ്റ് വിക്ഷേപണം ആനിമേഷൻ മത്സരം ||
|-
| August 5 || '''പ്രിലിമിനറി ക്യാമ്പ്'''  പുതിയ ബാച്ചിന്റെ ക്യാമ്പ് മാസ്റ്റർ ട്രൈനറായ '''രാധിക ടീച്ചർ''' ക്ലാസ് എടുത്തു ||
<gallery>
pr_camp.jpeg| പുതിയ ബാച്ചിന്റെ '''രാധിക ടീച്ചർ'''1
</gallery>
|-
| August 15 || '''സ്വാതന്ത്ര്യ ദിനം'''
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മേക്കിങ്||
|}


== '''സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023''' ==
== '''സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023''' ==
834

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2563853" എന്ന താളിൽനിന്ന് ശേഖരിച്ചത്