ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ (മൂലരൂപം കാണുക)
12:30, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 63: | വരി 63: | ||
പോയിടുന്നു പതിയെ. | പോയിടുന്നു പതിയെ. | ||
തുറന്നിട്ടിരിക്കയാണീ ഉമ്മറപ്പടി വാതിൽ
| തുറന്നിട്ടിരിക്കയാണീ ഉമ്മറപ്പടി വാതിൽ
തിമിർത്താടിയ ബാല്യമിന്നും
കിതപ്പാറ്റുന്നുണ്ടീ ചരൽ മണ്ണിൽ
ഒരേറുകൊണ്ട് കോരിത്തരിക്കുവാൻ
മോഹിച്ചു നിൽപ്പൂ കണ്ണിമാങ്ങകൾ
അതിനുപ്പും പുളിയും എരിയുമോർത്ത്
നുണഞ്ഞിരിക്കുന്നൊരമ്മിക്കല്ലും
| തിമിർത്താടിയ ബാല്യമിന്നും
കിതപ്പാറ്റുന്നുണ്ടീ ചരൽ മണ്ണിൽ
ഒരേറുകൊണ്ട് കോരിത്തരിക്കുവാൻ
മോഹിച്ചു നിൽപ്പൂ കണ്ണിമാങ്ങകൾ
അതിനുപ്പും പുളിയും എരിയുമോർത്ത്
നുണഞ്ഞിരിക്കുന്നൊരമ്മിക്കല്ലും
പിൻനടത്തം
തിരിഞ്ഞു നോക്കുന്നില്ല ഞാൻ
കൺമറയുവോളം നിന്നെ നോക്കിയതും
വെയിൽ ചായുമ്പോൾ ചെമ്മണ്ണ്
പുതച്ചോടി വരും നിൻ കാലൊച്ചകളെ
കാതോർത്തിരുന്നതും മറന്ന നിൻ
തിരിഞ്ഞു നോക്കുന്നില്ല ഞാൻ
കൺമറയുവോളം നിന്നെ നോക്കിയതും
വെയിൽ ചായുമ്പോൾ ചെമ്മണ്ണ്
പുതച്ചോടി വരും നിൻ കാലൊച്ചകളെ
കാതോർത്തിരുന്നതും മറന്ന നിൻ
കണ്ണുകളെ തേടുന്നതെങ്ങനെ? | ||