"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ  ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്‍ക‍ൂളിന്റെ  അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്. 6 ദിവസങ്ങളിലെ ക്യാമ്പ് വിശേഷങ്ങൾ അറിയാൻ പരിസ്ഥിതി ക്ലബ്ബ് പേജ് നോക്കുക.

== '''<u><big>2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>''' ==
== '''<u><big>വായന ദിന പ്രവർത്തനങ്ങൾ :2024 ജൂൺ 19</big></u>''' ==

=== വായന ദിന പ്രവർത്തനങ്ങൾ :2024 ജൂൺ 19 ===
'''''<big>2024 - 25 അധ്യയന വർഷത്തിലെ വായന ദിന പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു.</big>'''''

[[പ്രമാണം:35026 vayanadinam 1.jpg|ലഘുചിത്രം|2024 ജൂൺ 19: വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്യുന്നു|300x300ബിന്ദു]]

വരി 52: വരി 51:
</gallery>'''എൻ. സി. സി കേ‍‍ഡറ്റ്സ് യോഗ പരിശീലനത്തിൽ'''

== '''ലഹരി വിരുദ്ധ ക്ലബ്ബ് & ടീൻസ് ക്ലബ്ബ്''' ==
== '''26/6/2023 :''' ==

വരി 62: വരി 61:
</gallery>
</gallery>

26/6/2023 : '''അ'''ന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌‍ഞയെടുത്തു.  
'''അ'''ന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌‍ഞയെടുത്തു.  

ബോധവൽക്കരണ ക്‌ളാസ് , ലഹരി വിരുദ്ധ പോസ്റ്റർ, നോട്ടീസ് ബോർഡ് പ്രദർശനം എന്നിവ സംഘടിപ്പിച്ച‍ു.

വരി 69: വരി 68:
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ക്ലബ്ബ് പേജ് സന്ദർശിക്കുക'''

== '''സ്‌പോർട്സ് ക്ലബ്ബ്''' ==
== '''2024 ജൂലൈ 27 :''' ==

=== '''പ്രവർത്തനങ്ങൾ-2024-25''' ===
=== '''പ്രവർത്തനങ്ങൾ-2024-25''' ===

=== 2024 ജൂലൈ 27 : ===
ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും  ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ 27 ന് രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലിയിൽ കായിക അധ്യാപകൻ ഗോപീകൃഷ്ണൻ സാർ  കുട്ടികളോട് സംവദിച്ചു.

<gallery mode="packed-hover">
<gallery mode="packed-hover">
വരി 85: വരി 83:
പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു '''മാരത്തൺ''' നടത്തി

== കാർഷിക ക്ലബ് ==
== 17/08/2024 ==
[[പ്രമാണം:35026 karshik.jpg|ലഘുചിത്രം|'''കൃഷിപ്പതിപ്പ് -മാഗസിൻ പ്രകാശനം''']]

  '''ചിങ്ങം 1''' കർഷക ദിനവുമായി ബന്ധപ്പെട്ട് കാർഷികക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി.  

     കൃഷിപ്പതിപ്പ് -മാഗസിൻ പ്രകാശനം, നാടൻപാട്ട്, കാർഷിക പ്രശ്നോത്തരി , പ്രസംഗം (വിഷയം - ഇന്നത്തെ കാലത്ത് കൃഷിയുടെ പ്രാധാന്യം, ) , കൃഷിപ്പാട്ട്, കുട്ടികർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു

1,602

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558514" എന്ന താളിൽനിന്ന് ശേഖരിച്ചത്