"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:20, 26 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 122: | വരി 122: | ||
ബഹിരാകാശ ദിനത്തോടനുബന്ധിച്ച് NCC യുടെ നേതൃത്വത്തിൽ ചാന്ദ്രയാൻ-3 വിക്ഷേപണത്തിൻ്റെ ഒന്നാം വാർഷികാഘോഷവും സയൻസ് കൺവീനർ ശ്രീ P J സന്തോഷ് സർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചാന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചിത്രപ്രദർശനവും ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൻ്റെ ഇരുവരെയുള്ള ചരിത്രം വിളിച്ച് പറയുന്നതായിരുന്നു പ്രദർശനം. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിയിരിന്നു. | ബഹിരാകാശ ദിനത്തോടനുബന്ധിച്ച് NCC യുടെ നേതൃത്വത്തിൽ ചാന്ദ്രയാൻ-3 വിക്ഷേപണത്തിൻ്റെ ഒന്നാം വാർഷികാഘോഷവും സയൻസ് കൺവീനർ ശ്രീ P J സന്തോഷ് സർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചാന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചിത്രപ്രദർശനവും ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൻ്റെ ഇരുവരെയുള്ള ചരിത്രം വിളിച്ച് പറയുന്നതായിരുന്നു പ്രദർശനം. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിയിരിന്നു. | ||
=='''സ്കൂൾ പ്രവൃത്തിപരിചയമേള'''== | =='''സ്കൂൾ പ്രവൃത്തിപരിചയമേള'''== | ||
സ്കൂൾ പ്രവൃത്തിപരിചയമേള ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി. രശ്മി ടീച്ചർ നിർവഹിക്കുന്നു.ശ്രീമതി. നിഷ ടീച്ചർ ആശംസ അർപ്പിച്ചു. ബി. ആർ സി സ്പെഷ്യൻ ട്രെയിനർ ശ്രീമതി. രമണി ടീച്ചർ, സ്കൂൾ ആർട്ട് അദ്ധ്യാപകൻ ശ്രീ . സെബറ്റ്യാൻ , സ്വീയിങ് ടീച്ചർ ഐശ്വര്യ സുരാജ് എന്നിവരുടെ നേതൃത്വത്തിൽ എൽ പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വരെ ഇരുന്നൂറോളം വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി നടത്തപ്പെട്ടു. | സ്കൂൾ പ്രവൃത്തിപരിചയമേള ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി. രശ്മി ടീച്ചർ നിർവഹിക്കുന്നു.ശ്രീമതി. നിഷ ടീച്ചർ ആശംസ അർപ്പിച്ചു. ബി. ആർ സി സ്പെഷ്യൻ ട്രെയിനർ ശ്രീമതി. രമണി ടീച്ചർ, സ്കൂൾ ആർട്ട് അദ്ധ്യാപകൻ ശ്രീ . സെബറ്റ്യാൻ , സ്വീയിങ് ടീച്ചർ ഐശ്വര്യ സുരാജ് എന്നിവരുടെ നേതൃത്വത്തിൽ എൽ പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വരെ ഇരുന്നൂറോളം വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി നടത്തപ്പെട്ടു. | ||
<gallery> | |||
പ്രമാണം:34013we24a.jpg | |||
പ്രമാണം:34013we24b.jpg | |||
പ്രമാണം:34013we24c.jpg | |||
പ്രമാണം:34013we24d.jpg | |||
</gallery> |