"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
മലയാള മനോരമ നല്ല പാഠം - പ്രവർത്തനങ്ങളുടെ ഭാഗമായി ,പ്രതിദിനപത്ര ക്വിസ് നടത്തുന്നു. ഓരോ ദിവസത്തെയും പത്രവാർത്തകളെ അടിസ്ഥാനമാക്കി 10 ചോദ്യങ്ങൾ രാവിലെ 11 മണിയാവുമ്പോൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഉത്തരങ്ങൾ 4 മണിക്കു മുമ്പ് ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുക. അതാതു ദിവസംതന്നെ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് മാസത്തിൽ ഒരു തവണ വിപുലമായ ക്വിസ് മത്സരം നടത്തും. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. 2024 ആഗസ്റ്റ് 22 മുതൽ പ്രവർത്തനത്തിന് തുടക്കമായി.

==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:18028enviornment.jpg|ലഘുചിത്രം]]
[[പ്രമാണം:18028enviornment.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:18028 clay2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18028 clay2.jpg|ലഘുചിത്രം]]
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556751" എന്ന താളിൽനിന്ന് ശേഖരിച്ചത്