"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29: വരി 29:
== ഓസോൺ ദിനം==
== ഓസോൺ ദിനം==
  സെപ്റ്റംബർ 16ന് ഓസോൺ ദിനവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്നത്. ഓസോൺ ദിനവുമായി ബന്ധപ്പെട്ട ചർച്ച ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല ക്വിസ്  എന്നിവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ,പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ എന്നിവർ ചേർന്ന് നൽകി.

== സുരക്ഷിത ബാല്യം==
കേരളത്തിൽ പോക്സോ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ സുരക്ഷിത ബാല്യം എന്ന പേരിൽ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോധവൽക്കരണക്ലാസ്സ് നടത്തി. 7 8 ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. സ്കൂൾ കൗൺസിലർ നബീല ആണ് ക്ലാസ് നൽകിയത്.
== Orange ദ വേൾഡ് കാമ്പയിൻ==
== Orange ദ വേൾഡ് കാമ്പയിൻ==
  ഓറഞ്ച് ദി വേൾഡ് ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളും തടയുക എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രരചനാ മത്സരം നടന്നത്. മത്സരത്തിലെ ഏറ്റവും മികച്ച ചിത്രം ഐസിഡിഎസ് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ വിഎച്ച്എസ്ഇ വിദ്യാർത്ഥിനി പാർവതി ഐസിഡിഎസ് സ്ഥലത്തിൽ നിന്ന് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സ്കൂൾ കൗൺസിലർ നബീല നേതൃത്വം നൽകി.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556468" എന്ന താളിൽനിന്ന് ശേഖരിച്ചത്