"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
  ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ നടത്തി. കുട്ടികൾ ഏറ്റുചൊല്ലി.പി എൻ പണിക്കർ അനുസ്മരണവും നടത്തി.H M  വായനദിന സന്ദേശം നൽകി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ക്കായി പ്രശ്നോത്തരി മത്സരം നടത്തി. മുഹമ്മദ് ഷഹബാസ് 9 E ഒന്നാം സ്ഥാനം, അമയ നന്ദകി 9 A  രണ്ടാം സ്ഥാനം  ഫാത്തിമ നിത സി പി  10 A മൂന്നാം സ്ഥാനവും നേടി.

==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 ==
==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 ==
[[പ്രമാണം:18028 child lab.jpg|ലഘുചിത്രം]]
  ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556341" എന്ന താളിൽനിന്ന് ശേഖരിച്ചത്