"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 105: വരി 105:
[[പ്രമാണം:12244-343.jpg|ലഘുചിത്രം|81x81ബിന്ദു]]
[[പ്രമാണം:12244-343.jpg|ലഘുചിത്രം|81x81ബിന്ദു]]
പുല്ലൂർ ദർപ്പണം കലാകേന്ദ്രം പുല്ലൂർ സ്കൂളിൽ പ്രകൃതി വര സംഘടിപ്പിച്ചു.ചിത്രകാരി മാധവിയമ്മ അമ്പലത്തറ ഉദ്‌ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ, ചിത്രകാരൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, ശശീധരൻ കണ്ണംങ്കോട്ട് എന്നിവർ സംസാരിപ്പിച്ചു.

== '''കുട്ടികർഷകനെ ആദരിച്ചു(19-8-2024)''' ==
[[പ്രമാണം:12244-344.jpg|ഇടത്ത്‌|ലഘുചിത്രം|73x73ബിന്ദു]]
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകദിനത്തിൽ കുട്ടികർഷകനെ ആദരിച്ചു. പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥി കൃഷ്ണാജിത്താണ് ആദരവ് ഏറ്റുവാങ്ങിയത്.സ്കൂൾ അസ്സംബ്ലിയിൽ കുട്ടിയെ അഭിനന്ദിച്ചു.
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554905" എന്ന താളിൽനിന്ന് ശേഖരിച്ചത്