എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള (മൂലരൂപം കാണുക)
13:27, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017→ഗാന്ധി ദർശൻ
വരി 144: | വരി 144: | ||
[[പ്രമാണം:44070 30.jpg|thumb|HELP FOR POOR]] | [[പ്രമാണം:44070 30.jpg|thumb|HELP FOR POOR]] | ||
<span style="color:#0000FF">സത്യവും അഹിംസയും ഹൃദയനാളമാക്കിയ കര്‍മ്മധീരനായ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു കൊടുക്കുകയെന്നതാണല്ലോ സ്കൂള്‍തല ഗാന്ധിദര്‍ശന്‍ ക്ലബുകളുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ- യാണ് 2016-17 അധ്യയന വര്‍ഷത്തില്‍ ഹൈസ്കൂള്‍ യു. പി തല ഗാന്ധിദര്‍ശന്‍ ക്ലബുകള്‍ 2016 ജൂണ്‍ 27 ന് നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് സുജയ ജസ്റ്റസ് ഉത്ഘാടനം ചെയ്ത ക്ലബില്‍ 100 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും 50 യു. പി വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരിക്കുന്നു. ഈ അധ്യയന വര്‍ഷം നടപ്പിലാ- ക്കിയ കര്‍മ്മപദ്ധതികള്‍: 1.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 2.പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനം 3.മദ്യം മയക്കുമരുന്ന് എന്നിവയെ കുറിച്ചുള്ള ബോധവത്കരണം 4.ജൈവ പച്ചക്കറിത്തോട്ടം 5.ലോഷന്‍ നിര്‍മ്മാണം 6.ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രസംഗം,ക്വിസ്,കഥാ-കവിതാരചന,ചിത്രരചന. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പത്ത് കുട്ടികളടങ്ങിയ പത്തു ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു പ്രത്യേക പ്രവര്‍ത്തന മണ്ഡലവും നല്‍കി. യു.പി യിലെ വിദ്യാര്‍ത്ഥികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു പ്രവര്‍ത്തന മേഘലയം നല്‍കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ സുധര്‍മ്മ ടീച്ച- റും യു പി വിഭാഗത്തില്‍ ആന്‍മോള്‍ ടീച്ചറുമാണ് കണ്‍വീനര്‍മാര്‍. എല്ലാ വെള്ളിയാഴ്ച്ചയും ഒരു മണിമുതല്‍ 1.45 വരെയാണ് ഗാന്ധിദര്‍ശന്‍ ക്ലബിന്റെ പ്രവര്‍ത്തനം. ഓരോ ആഴ്ചയും കുട്ടികളുടെ മേല്‍നോട്ടത്തില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട് കലാസൃഷ്ട്ടികള്‍ അവതരിപ്പിക്കുകയും ഓരോ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. എന്റെ സത്രാന്വേഷണ പരീക്ഷകള്‍ എന്ന പുസ്തകത്തിന്റെ ഒരു ഭാഗം കുട്ടികള്‍ വായിക്കും. ഗാന്ധിയന്‍ അസംബ്ലിയില്‍ സര്‍മത പ്രാര്‍- ത്ഥനയും ദേശഭക്തിഗാനങ്ങളും കുട്ടികള്‍ അവതരിപ്പിച്ചു. ബി.ആര്‍.സി യില്‍ വച്ചു നടത്തിയ ഉപജില്ലാതലക- ലോത്സവത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ അന്നത നിലവാരം പുലര്‍ത്തി. ഒക്ടോബര്‍ 2 ന് സ്കൂളും പരിസരവും ടോയിലറ്റുകളും ശുചീകരിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ സ്കൂളിലെ ഗാന്ധിദര്‍ശന്‍ ക്ലബിന് കഴിയുന്നു.</span> | |||
[[{{PAGENAME}} /ഗാന്ധി ദർശൻ]] | [[{{PAGENAME}} /ഗാന്ധി ദർശൻ]] |