പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട് (മൂലരൂപം കാണുക)
13:15, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 37: | വരി 37: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | ==വിദ്യാലയ ചരിത്രം== | ||
1928 ൽ | ചാവക്കാട് താലൂക്കിൽ കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് ദേശത്ത് 1928 ലാണ് പി.കെ.എം.എച്ച്.എം.യു.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ'എം.എ.അബൂബക്കർ ഹാജി ഈ സ്കൂളിന്റെ മാനേജരായി സേവനമനുഷഠിക്കുന്നു . ഈ വിദ്യാലയം പ്രശസ്തരായ അനേകം പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിലാണ് .ചാവക്കാട് താലൂക്കിലെ ചേറ്റുവ പുഴയുടെ യും , അഞ്ചങ്ങാടി, കടപ്പുറം എന്നീ പ്രദേശങ്ങൾക്കിടയിലായി കടപ്പുറം പഞ്ചായത്തിലെ വാർഡ് 6 ൽ വട്ടേക്കാട് പള്ളിക്ക് സമീപത്താണ് പി.കെ.എം.എച്ച്.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1928 കഞ്ഞിമൊയ്തീൻ ആയിരുന്നു സ്കൂളിന്റെ മാനേജർ. 4 വരെയുള്ള ഈ സ്കൂൾ ആലുംപറമ്പ് പള്ളിയുടെ വടക്കായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അടുത്ത പരിസരത്തൊന്നും വേറെ സ്കൂളുകൾ ഉണ്ടായിരുന്നില്ല. 5. അധ്യാപകരും 200 കുട്ടികളുമാണ് അന്ന് ഉണ്ടായിരുന്നത് .1968-ൽ വട്ടേക്കാട് പള്ളിയുടെ സമീപത്തായി എ.എം.യു.പി സ്കൂൾ വട്ടേക്കാട് എന്ന പേരിൽ 7 ഉൾപ്പടെ രണ്ട് സിവിഷനുകൾ നിലവിൽ വന്നു. അതിന്റെ മനേജർ പി.കെ. മൊയ്തുണ്ണി ഹാജിയായിരുന്നു. 1993 ൽ 5 മുതൽ 7 വരെയുള്ള ക്ലാസുകൾ 3 ഡി വിഷനുകളായി നിലവിൽ വന്നു.1996 ൽ പി.കെ.മൊയ്തുണ്ണി ഹാജനിര്യാതനാവുകയും അദ്ദേഹത്തിന്റെ. മകൻ എം.എ. അബൂബക്കർ ഹാജി മാനേജരാവുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |