"ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
[[പ്രമാണം:34040 ALP-antidrug day1.jpg|ലഘുചിത്രം]]

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ലഹരി വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി പരിപാടികൾ നടത്തി.അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി ജീവിതത്തിൽ നിന്നും അകറ്റിനിർത്തേണ്ട ആവശ്യകതയെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്ന സന്ദേശവും ഗാനവുംഅവതരിപ്പിച്ചു .ലഹരി വിരുദ്ധ സന്ദേശവും വഹിച്ചുകൊണ്ടുള്ള റാലി സംഘടിപ്പിച്ചു. ലഹരിയുടെ അപകടങ്ങൾ കുട്ടികളെ മനസ്സിലാക്കുന്നതിന് വേണ്ടി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ചോദ്യോത്തരമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വേദിയിൽ തന്നെ സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് ലഹരിക്കതിരായ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ കൗൺസിലർ ഹൈസ്കൂൾ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. അടുത്ത ദിവസം തന്നെ ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുന്ന രസകരമായ ഓട്ടൻതുള്ളൽ പരിപാടി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

ചാന്ദ്രദിനപ്രത്യേക അസംബ്ലിയിൽ എൽ.പി.കുട്ടികൾ ചാന്ദ്രകവിതകൾ അവതരിപ്പിച്ചു. ചാന്ദ്രമനുഷ്യരായിഒരുങ്ങിയ യു.പി.കുട്ടികൾ നീൽ ആംസ്ട്രോങ്ങിൻ്റെയും മൈക്കിൾ കോളിൻസിൻ്റെയും എഡ്വിൻ ആൾഡ്രിൻ്റെയും സ്മരണകൾ പുതുക്കി. ഹൈസ്ക്കൂൾ കുട്ടികൾ അമ്പിളി അമ്മാവന് എഴുതിയ കത്തുകളിൽ തിരഞ്ഞെടുത്തത് വായിച്ചു. ചാന്ദ്രകവിതയും ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ ഉൾക്കൊള്ളിച്ച നൃത്തവും അവതരിപ്പിച്ചു. ക്വിസ് , പോസ്റ്റർ രചന, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553189" എന്ന താളിൽനിന്ന് ശേഖരിച്ചത്