"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:


'''<small><br />
'''<small><br />
`വായിച്ചു വരം വായനയിലുഉടെ' എന്നതാണ് ഇ മാസത്തിന്റെ പ്രതേകത .</small>'''  
'''`വായിച്ചു വരം വായനയിലുഉടെ' എന്നതാണ് ഇ മാസത്തിന്റെ പ്രതേകത .'''</small>'''  


'''<small>  അന്നേദിവസം ഉദ്ഘടന പ്രസംഗത്തോടുകൂടി വായനാവാരം ആരംഭിച്ചു .</small>'''                     
'''<small>  അന്നേദിവസം ഉദ്ഘടന പ്രസംഗത്തോടുകൂടി വായനാവാരം ആരംഭിച്ചു .</small>'''                     
വരി 71: വരി 71:
'''<u>SEED BALL</u>'''
'''<u>SEED BALL</u>'''


കളിമണ്ണ്, ഭൂമി, ഭാഗിമായി അല്ലെങ്കിൽ കമ്പോസ്റ്റ്, വിത്തുകൾ എന്നിവയുടെ മാർബിൾ വലിപ്പത്തിലുള്ള പന്തുകളാണ് വിത്ത് പന്തുകൾ. വിത്ത് ബോളുകൾ എറിഞ്ഞോ വീഴ്ത്തിയോ സസ്യങ്ങളെ കരയിലേക്ക് കൊണ്ടുവരുന്ന ഒരു കാർഷിക സാങ്കേതികതയാണ് സീഡ് ബോംബിംഗ്  
'''<small>കളിമണ്ണ്, ഭൂമി, ഭാഗിമായി അല്ലെങ്കിൽ കമ്പോസ്റ്റ്, വിത്തുകൾ എന്നിവയുടെ മാർബിൾ വലിപ്പത്തിലുള്ള പന്തുകളാണ് വിത്ത് പന്തുകൾ. വിത്ത് ബോളുകൾ എറിഞ്ഞോ വീഴ്ത്തിയോ സസ്യങ്ങളെ കരയിലേക്ക് കൊണ്ടുവരുന്ന ഒരു കാർഷിക സാങ്കേതികതയാണ് സീഡ് ബോംബിംഗ്</small>'''
[[പ്രമാണം:Seed ball PNG.jpg|ലഘുചിത്രം|SEED BALL]]
[[പ്രമാണം:Seed ball PNG.jpg|ലഘുചിത്രം|SEED BALL]]


വരി 127: വരി 127:
'''<u><big>ഓഗസ്റ്റ് 8 ,13  സ്കൂൾ കലോത്സവം.</big></u>'''
'''<u><big>ഓഗസ്റ്റ് 8 ,13  സ്കൂൾ കലോത്സവം.</big></u>'''


'''<small>2024 -25  വർഷത്തെ സ്കൂൾ കലോത്സവം. 4 ഗ്രൂപ്പുകൾ - റെഡ് ,യെൽലോ ,ഗ്രീൻ , ബ്ലൂ   ഗ്രൂപ്പ്കൂടുകയും ഗ്രൂപ്പ് ലീഡർ മാരെ തെരഞ്ഞെടുക്കുകയും ചെയ്തു.ഗ്രൂപ്പ് മേലധികാരികൾ ആയ ടീച്ചേഴ്സിനെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ ഒരുമിച്ചു കൂടിയത്. UP, HS വിഭാഗങ്ങളിലെ കലാ സാഹിത്യ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ടീച്ചേഴ്സ് അവബോധം നൽകി.മത്സരയിനങ്ങൾ പ്രഖ്യാപിച്ചത് അനുസരിച്ച് കുട്ടികൾ പേര് തരികയും സ്കൂൾകലോത്സവം ഓഗസ്റ്റ് 8 ,13 ദിനങ്ങൾ സമുചിതമായി ആഘോഷിക്കാൻ എന്നും തീരുമാനിച്ചു. സാഹിത്യമത്സരങ്ങൾ ചിത്രരചന മത്സരങ്ങൾ നടത്തുകയും തീരുമാനിച്ചു.കലോത്സവ ദിവസമായ  8 ,13 ദിനങ്ങൾ രാവിലെ 9 30 ന് ചേർന്ന് അസംബ്ലിയിൽ   ശ്രീ അനിൽ ആൻ്റോ  ഉദ്ഘാടനം ചെയ്തു.   സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമേകി   സംസാരിച്ചു. കൃത്യം പത്തുമണിക്ക് വിവിധ സ്റ്റേജുകളിൽ ആയി കലോത്സവം.   ആരംഭിച്ചു നൃത്ത മത്സരങ്ങൾ പ്രധാന സ്റ്റേജിലും പാട്ടു മത്സരങ്ങൾ വിജയ് ഹോൾ സെക്കൻഡ് ഫ്ലോർ ഇലും ആയിട്ടാണ് അരങ്ങേറിയത്.  എല്ലാ കുട്ടികളും നല്ല പ്രകടനമാണ് കാഴ്ചവെച്ചത് കലോത്സവം കുട്ടികൾ ശരിക്കും ആസ്വദിച്ചു കൃത്യം 5 ;30 pm ന് പരിപാടികൾ അവസാനിപ്പിക്കാൻ പറ്റിയത് ക്ലബ്ബിൻറെ പ്രവർത്തന വൈദ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നത് ഏറെ പ്രശംസനീയമാണ്. സ്കൂൾ സ്റ്റാൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് എല്ലാ പ്രോഗ്രാമുകളിലും താൽപ്പര്യമുണ്ടായിരുന്നു, സ്റ്റാളിലും വലിയ വിജയമായി രചന, പ്രസംഗം, കവിത, കഥ പ്രസംഗം, ചിത്രരചന [ഓയിൽ പേസ്റ്റ്, വാട്ടർ കളർ] മത്സരം ഓഗസ്റ്റ് 13-ന് നടന്നു.<br />ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം</small>'''
'''<small>2024 -25  വർഷത്തെ സ്കൂൾ കലോത്സവം. 4 ഗ്രൂപ്പുകൾ - റെഡ് ,യെൽലോ ,ഗ്രീൻ , ബ്ലൂ   ഗ്രൂപ്പ്കൂടുകയും ഗ്രൂപ്പ് ലീഡർ മാരെ തെരഞ്ഞെടുക്കുകയും ചെയ്തു.ഗ്രൂപ്പ് മേലധികാരികൾ ആയ ടീച്ചേഴ്സിനെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ ഒരുമിച്ചു കൂടിയത്. UP, HS വിഭാഗങ്ങളിലെ കലാ സാഹിത്യ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ടീച്ചേഴ്സ് അവബോധം നൽകി.മത്സരയിനങ്ങൾ പ്രഖ്യാപിച്ചത് അനുസരിച്ച് കുട്ടികൾ പേര് തരികയും സ്കൂൾകലോത്സവം ഓഗസ്റ്റ് 8 ,13 ദിനങ്ങൾ സമുചിതമായി ആഘോഷിക്കാൻ എന്നും തീരുമാനിച്ചു. സാഹിത്യമത്സരങ്ങൾ ചിത്രരചന മത്സരങ്ങൾ നടത്തുകയും തീരുമാനിച്ചു.കലോത്സവ ദിവസമായ  8 ,13 ദിനങ്ങൾ രാവിലെ 9 30 ന് ചേർന്ന് അസംബ്ലിയിൽ   ശ്രീ അനിൽ ആൻ്റോ  ഉദ്ഘാടനം ചെയ്തു.   സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമേകി   സംസാരിച്ചു. കൃത്യം പത്തുമണിക്ക് വിവിധ സ്റ്റേജുകളിൽ ആയി കലോത്സവം.   ആരംഭിച്ചു നൃത്ത മത്സരങ്ങൾ പ്രധാന സ്റ്റേജിലും പാട്ടു മത്സരങ്ങൾ വിജയ് ഹോൾ സെക്കൻഡ് ഫ്ലോർ ഇലും ആയിട്ടാണ് അരങ്ങേറിയത്.  എല്ലാ കുട്ടികളും നല്ല പ്രകടനമാണ് കാഴ്ചവെച്ചത് കലോത്സവം കുട്ടികൾ ശരിക്കും ആസ്വദിച്ചു കൃത്യം 5 ;30 pm ന് പരിപാടികൾ അവസാനിപ്പിക്കാൻ പറ്റിയത് ക്ലബ്ബിൻറെ പ്രവർത്തന വൈദ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നത് ഏറെ പ്രശംസനീയമാണ്. സ്കൂൾ സ്റ്റാൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് എല്ലാ പ്രോഗ്രാമുകളിലും താൽപ്പര്യമുണ്ടായിരുന്നു, സ്റ്റാളിലും വലിയ വിജയമായി രചന, പ്രസംഗം, കവിത, കഥ പ്രസംഗം, ചിത്രരചന [ഓയിൽ പേസ്റ്റ്, വാട്ടർ കളർ] മത്സരം ഓഗസ്റ്റ് 13-ന് നടന്നു.<br /></small><big><u>ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം</u></big>'''
 
'''<small>8;30 അസംബ്ലി ആരംഭിച്ചു, സി ലൈറ്റ്‌ലെ ഫ്ളവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനിയെക്കുറിച്ചും സംസാരിച്ചു .. Little KITES  ,JRC,Scout & Guides ഫ്ലാഗ് ഹോസ്റ്റിംഗിനായിഅവിടെ    എല്ലാവരും ഉണ്ടായിരുന്നു . സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തൽ, സ്വാതന്ത്ര്യദിന പ്രസംഗം, സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നൃത്തം, ഉപ്പ് സത്യാഗ്രഹ സ്‌കിറ്റ് തുടങ്ങിയ വിവിധ പരിപാടികൾ എല്ലാ വിദ്യാർത്ഥികൾക്കും അവിടെ അവതരിപ്പിച്ചു. രാവിലെ 9.40 ന് പരിപാടി അവസാനിച്ചു.</small>'''
 
 
 
{| class="wikitable"
{| class="wikitable"
|+
|+
700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553149" എന്ന താളിൽനിന്ന് ശേഖരിച്ചത്