"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

== ഹിരോഷിമ ദിനം ==
== ഹിരോഷിമ ദിനം ==
[[പ്രമാണം:WhatsApp Image 2024-08-08 at 3.28.56 PM.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ദിനാചരണം ]]
ഹിരോഷിമ ദിനത്തോട് അനുബന്ധിച്ചു വിവിധങ്ങളായ പരിപാടികൾ JRC യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. JRC കുട്ടികളാണ് അന്നേ ദിവസത്തെ അസംബ്ലി സംഘടിപ്പിച്ചത്. പ്രത്യേക പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ ശേഷം കുട്ടികളുടെ കലാപരിപാടികളും ലോകമഹായുദ്ധത്തിനെ കുറിച്ചുള്ള ഡോക്യുമെന്ററി വിഡിയോയും പ്രദർശിപ്പിച്ചു. HM, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി, തുടങ്ങിയവർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തികൊണ്ടാണ് പരിപാടി സമാപിച്ചത്. അത് എല്ലാവർക്കും വ്യത്യസ്തത അനുഭവം ആയിരുന്നു.

254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552666" എന്ന താളിൽനിന്ന് ശേഖരിച്ചത്