"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:21, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2024→ലഹരിവിരുദ്ധ ദിനം
വരി 48: | വരി 48: | ||
[[പ്രമാണം:47571-Anti-Drugday-2.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം''']] | [[പ്രമാണം:47571-Anti-Drugday-1.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം''']] | ||
== '''ലഹരിവിരുദ്ധ ദിനം''' == | |||
പൂനൂർ ജി എം യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വളരെ വിപുലമായി ആചരിച്ചു.പ്രധാന അദ്ധ്യാപകൻ എ കെ അബ്ദുസ്സലാം ഉദ്ഘാടനം നിഉർവഹിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റേഡിയോ നാടകം, J R C ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രഭാഷണം, ഗാനലാപനം, പ്ലകാർഡ് നിർമാണം, ജാഗ്രത സമിതിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ബാഡ്ജ് നിർമ്മാണവും നടന്നു,സീനിയർ അസ്റ്റൻ്റ് ടി കെ.ബുഷ്റ യുടെ അധ്യക്ഷതയിൽ സി.കെ അഖില,കെ.പി ബിനി, പി.സരസ്വതി, കെ ഷഹാന,ടി.കെ നജ്മ, പി.എം റിഷാന, ജി.രശ്മി,കെ.രജീഷ് ലാൽ,സി.വി നാസർ,സലാം മലയമ്മ തുടങ്ങിയർ സംസാരിച്ചു.[[പ്രമാണം:47571-Anti-Drugday-2.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം''']] |