"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


== '''വിജയോത്സവം 2024 - ഡോ. ശ്രീ രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു''' ==
== '''വിജയോത്സവം 2024 - ഡോ. ശ്രീ രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു''' ==
സ്കൂൾ വിജയോത്സവം 2024 ആഗസ്റ്റ് 8 വ്യാഴാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷയായിരുന്നു.എസ്എസ്എൽസി എ പ്ലസ് വിജയികൾക്കും യു എസ് എസ്, എൽ എസ് എസ് ജേതാക്കൾക്കും മുഖ്യാതിഥികൾ ഉപഹാരം നൽകി.സ്കൂളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു.സ്കൂൾ വിക്കി ക്യു ആർ കോഡിന്റെ പ്രകാശനം ബഹുമാനപ്പെട്ട മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രാജൻ നിർവഹിച്ചു.വാർഡ് മെമ്പർ എൻ ബാലകൃഷ്ണൻ ,പിടിഎ പ്രസിഡണ്ട് പി പ്രസന്നൻ, എസ് എം സി ചെയർമാൻ എംപത്മനാഭൻ,മദർ പി ടി എ പ്രസിഡൻറ് ചിന്താമണി ,സ്കൂൾ വികസന സമിതി കൺവീനർ ഒ.കുഞ്ഞികൃഷ്ണൻ, സാമ്പത്തിക സമാഹരണ കമ്മിറ്റി കൺവീനർ കെ നാരായണൻ, ഹയർസെക്കൻഡറി വിഭാഗം സീനിയർ അധ്യാപിക കൊച്ചുറാണി അഗസ്റ്റിൻ ,ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപിക മീനാകുമാരി സി.എം എന്നിവർ ആശംസകൾഅറിയിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ എ കെ വിനോദ് കുമാർ സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി മീനാകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.<gallery>
സ്കൂൾ വിജയോത്സവം 2024 ആഗസ്റ്റ് 8 വ്യാഴാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. റാങ്കുകൾ വാരിക്കുട്ടുന്നതോ വിജയങ്ങൾ കൊയ്യുന്നതോ അല്ല യഥാർത്ഥ വിദ്യാഭ്യാസം. സമൂഹത്തിന് നന്മയിലേക്കുള്ള ദിശാബോധം നൽകുന്ന പ്രക്രിയയുടെ രാസത്വരകമാണ് വിദ്യാഭ്യാസം എന്ന് ശ്രീ രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷയായിരുന്നു.എസ്എസ്എൽസി എ പ്ലസ് വിജയികൾക്കും യു എസ് എസ്, എൽ എസ് എസ് ജേതാക്കൾക്കും മുഖ്യാതിഥികൾ ഉപഹാരം നൽകി.സ്കൂളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു.സ്കൂൾ വിക്കി ക്യു ആർ കോഡിന്റെ പ്രകാശനം ബഹുമാനപ്പെട്ട മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രാജൻ നിർവഹിച്ചു.വാർഡ് മെമ്പർ എൻ ബാലകൃഷ്ണൻ ,പിടിഎ പ്രസിഡണ്ട് പി പ്രസന്നൻ, എസ് എം സി ചെയർമാൻ എംപത്മനാഭൻ,മദർ പി ടി എ പ്രസിഡൻറ് ചിന്താമണി ,സ്കൂൾ വികസന സമിതി കൺവീനർ ഒ.കുഞ്ഞികൃഷ്ണൻ, സാമ്പത്തിക സമാഹരണ കമ്മിറ്റി കൺവീനർ കെ നാരായണൻ, ഹയർസെക്കൻഡറി വിഭാഗം സീനിയർ അധ്യാപിക കൊച്ചുറാണി അഗസ്റ്റിൻ ,ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപിക മീനാകുമാരി സി.എം എന്നിവർ ആശംസകൾഅറിയിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ എ കെ വിനോദ് കുമാർ സ്വാഗതവും സീനിയർ അധ്യാപിക ശ്രീമതി മീനാകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:12017 vjlsm 6.jpeg|alt=
പ്രമാണം:12017 vjlsm 6.jpeg|alt=
പ്രമാണം:12017 vjlsm 4.jpeg|alt=
പ്രമാണം:12017 vjlsm 4.jpeg|alt=
796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549589" എന്ന താളിൽനിന്ന് ശേഖരിച്ചത്