"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
16:55, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ്→2. പ്രധാന പ്രവർത്തനങ്ങൾ
No edit summary |
|||
വരി 192: | വരി 192: | ||
'''പ്രിലിമിനറി ക്യാമ്പ്''' | '''പ്രിലിമിനറി ക്യാമ്പ്''' | ||
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലായ് 25 വ്യാഴാഴ്ച | 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലായ് 25 വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെകമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.മാസ്റ്റർ ട്രയിനർ ഷാജി വി ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് സാർ വിശദീകരിച്ചു കൊടുത്തു.ആനിമേഷൻ,റോബോട്ടിക്സ് എന്നിവ പരിചയപ്പെടുത്തി.3.30 ന് രക്ഷിതാക്കളുടെ യോഗം നടന്നു.യോഗത്തിൽ പദ്ധതിയെകുറിച്ച് ഷാജിസാർ വിശദീകരിച്ചു. |