"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗ്: Manual revert
(ചെ.) (added Category:19022 using HotCat)
 
വരി 6: വരി 6:

പാരീസ് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും. ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും , സ്കൂൾ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ജൂലൈ 27 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കൽപ്പകഞ്ചേരി സ്കൂളിൽ ഒളിമ്പിക്സ് അസംബ്ലി നടക്കുകയുണ്ടായി. സ്കൂളിൻ്റെ സംസ്ഥാന തല മെഡൽ ജേതാവ് -ഫാത്തിമ സജ (10G) ഒളിമ്പിക് ദീപശിഖ വേദിയിൽ എത്തിച്ചു കൊണ്ട് ദീപനാളം പകർന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ- മനാൽ ആയിഷ - ( 10 C )വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.കൽപ്പകഞ്ചേരി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകരായ കണ്ണൻ പി എച്ച് സ്വാഗതവും വിനീഷ് നന്ദിയും പറഞ്ഞു.

[[വർഗ്ഗം:19022]]
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547842" എന്ന താളിൽനിന്ന് ശേഖരിച്ചത്