"ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:53, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
'''ലഹരിക്കെതിരെ ഒപ്പുമരം''' | * '''ലഹരിക്കെതിരെ ഒപ്പുമരം''' | ||
ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദൃഢപ്രതിജ്ഞ എടുത്തും ഒപ്പു മരത്തിൽ ഒപ്പു ചാർത്തിയും കൂട്ടക്കനിയിലെ കുട്ടിക്കൂട്ടം. ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തുകയാണ് കൂട്ടക്കനി ഗവൺമെൻറ് യു പി സ്കൂളിലെ കുട്ടികൾ. പൂർണമായും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അസംബ്ലിയിൽ അദ്ധ്യാപിക സൗമ്യ. കെ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വിജിന. പി ലഹരിവിരുദ്ധ ദിനാചരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഒപ്പുമരത്തിൽ കുട്ടികൾ ലഹരി വിപത്തിനെതിരെ തങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തി. അദ്ധ്യാപകരായ രേഷ്മ ബാലകൃഷ്ണൻ,സുരേഷ് ബാബു, വിഷ്ണു മോഹൻ, അനില.വി. എ , രാജേഷ് കൂട്ടക്കനി എന്നിവർ നേതൃത്വം നൽകി. | ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദൃഢപ്രതിജ്ഞ എടുത്തും ഒപ്പു മരത്തിൽ ഒപ്പു ചാർത്തിയും കൂട്ടക്കനിയിലെ കുട്ടിക്കൂട്ടം. ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തുകയാണ് കൂട്ടക്കനി ഗവൺമെൻറ് യു പി സ്കൂളിലെ കുട്ടികൾ. പൂർണമായും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അസംബ്ലിയിൽ അദ്ധ്യാപിക സൗമ്യ. കെ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വിജിന. പി ലഹരിവിരുദ്ധ ദിനാചരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഒപ്പുമരത്തിൽ കുട്ടികൾ ലഹരി വിപത്തിനെതിരെ തങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തി. അദ്ധ്യാപകരായ രേഷ്മ ബാലകൃഷ്ണൻ,സുരേഷ് ബാബു, വിഷ്ണു മോഹൻ, അനില.വി. എ , രാജേഷ് കൂട്ടക്കനി എന്നിവർ നേതൃത്വം നൽകി. | ||
'''ബഷീർ ദിനം''' | * '''ബഷീർ ദിനം''' | ||
ഈ വർഷത്തെ ബഷീർ ദിന പരിപാടി എച്ച് എം ശ്രീ അനൂപ് മാഷുടെ അധ്യക്ഷതയിൽ കാസറഗോഡ് ഡയറ്റ് ലക്ച്റർ ഡോ . വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടന പ്രസംഗത്തിൽ ബേപ്പൂർ സുൽത്താൻറെ രചനാ ശൈലിയെക്കുറിച്ചും ബഷീർ കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. | ഈ വർഷത്തെ ബഷീർ ദിന പരിപാടി എച്ച് എം ശ്രീ അനൂപ് മാഷുടെ അധ്യക്ഷതയിൽ കാസറഗോഡ് ഡയറ്റ് ലക്ച്റർ ഡോ . വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടന പ്രസംഗത്തിൽ ബേപ്പൂർ സുൽത്താൻറെ രചനാ ശൈലിയെക്കുറിച്ചും ബഷീർ കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. | ||
സുൽത്താൻറെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി കൂട്ടക്കനി ജി യു പി സ്കൂൾ ബഷീർ ചരമദിനത്തിൽ പ്രിയ കഥാകാരന്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി മാതൃകയാവുകയാണ് ഗവർമെന്റ് യു.പി സ്കൂൾ കൂട്ടക്കനി. ക്ലാസ്തല അക്കാദമിക മാസ്റ്റർ പ്ലാനിലെ റീഡേഴ്സ് തിയേറ്റർ പരിപാടിയുടെ നിർവഹണ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ബഷീർ ചരമദിനത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരം ഒരുക്കിയത്. താളാത്മക വായന, ശ്രാവ്യവായന എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് റീഡേഴ്സ് തീയേറ്റർ പരിപാടി വിദ്യാലയത്തിൽ നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങളിലെയും വായിച്ച പുസ്തകങ്ങളിലെയും കഥാസന്ദർഭങ്ങൾക്ക് തുടർദിനങ്ങളിൽ റീഡേഴ്സ് തീയേറ്ററിന്റെ ഭാഗമായി ശ്രാവ്യാവിഷ്കാരം തീർക്കും ശ്രാവ്യാവിഷ്ക്കാരത്തിൻ്റെ അവതരണ ഉദ്ഘാടനം യുവ സാഹിത്യകാരൻ ഡോ.വിനോദ് പെരുമ്പള ഉദ്ഘാടനം ചെയ്തു. പാത്തുമ്മയുടെ ആട് ,വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യൻ, ഭൂമിയുടെ അവകാശികൾ, സ്വർണമാല തുടങ്ങിയ കൃതികളുടെ ശ്രാവ്യാ വിഷ്ക്കാരം രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ചു.സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കല്ലത്ത്, രാജേഷ് കൂട്ടക്കനി, വിദ്യാർത്ഥികളായ കൃഷ്ണനന്ദ പി, പാർവണ. കെ, അൻവിയ രക്ഷിതാക്കളായ ശ്രീന.കെ, മിനി അജിത്ത്, ശരണ്യ .ടി, സൗമ്യ കെ, വിഷ്ണു മോഹൻ, പ്രീത.പി എന്നിവർ നേതൃത്വം നൽകി. | സുൽത്താൻറെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി കൂട്ടക്കനി ജി യു പി സ്കൂൾ ബഷീർ ചരമദിനത്തിൽ പ്രിയ കഥാകാരന്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി മാതൃകയാവുകയാണ് ഗവർമെന്റ് യു.പി സ്കൂൾ കൂട്ടക്കനി. ക്ലാസ്തല അക്കാദമിക മാസ്റ്റർ പ്ലാനിലെ റീഡേഴ്സ് തിയേറ്റർ പരിപാടിയുടെ നിർവഹണ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ബഷീർ ചരമദിനത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരം ഒരുക്കിയത്. താളാത്മക വായന, ശ്രാവ്യവായന എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് റീഡേഴ്സ് തീയേറ്റർ പരിപാടി വിദ്യാലയത്തിൽ നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങളിലെയും വായിച്ച പുസ്തകങ്ങളിലെയും കഥാസന്ദർഭങ്ങൾക്ക് തുടർദിനങ്ങളിൽ റീഡേഴ്സ് തീയേറ്ററിന്റെ ഭാഗമായി ശ്രാവ്യാവിഷ്കാരം തീർക്കും ശ്രാവ്യാവിഷ്ക്കാരത്തിൻ്റെ അവതരണ ഉദ്ഘാടനം യുവ സാഹിത്യകാരൻ ഡോ.വിനോദ് പെരുമ്പള ഉദ്ഘാടനം ചെയ്തു. പാത്തുമ്മയുടെ ആട് ,വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യൻ, ഭൂമിയുടെ അവകാശികൾ, സ്വർണമാല തുടങ്ങിയ കൃതികളുടെ ശ്രാവ്യാ വിഷ്ക്കാരം രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ചു.സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കല്ലത്ത്, രാജേഷ് കൂട്ടക്കനി, വിദ്യാർത്ഥികളായ കൃഷ്ണനന്ദ പി, പാർവണ. കെ, അൻവിയ രക്ഷിതാക്കളായ ശ്രീന.കെ, മിനി അജിത്ത്, ശരണ്യ .ടി, സൗമ്യ കെ, വിഷ്ണു മോഹൻ, പ്രീത.പി എന്നിവർ നേതൃത്വം നൽകി. |