"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:45, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2024→2021-22ലെ പ്രവർത്തനങ്ങൾ
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== 2021-22ലെ പ്രവർത്തനങ്ങൾ == | == 2021-22ലെ പ്രവർത്തനങ്ങൾ == | ||
വരി 40: | വരി 42: | ||
==സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിലും കൂമ്പാറക്ക് തിളക്കമാർന്ന വിജയം== | ==സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിലും കൂമ്പാറക്ക് തിളക്കമാർന്ന വിജയം== | ||
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും. ഇവർക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചതിന്റെ ഭാഗമായി കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. സ്കൂളിന്റെ വിജയ ചരിത്രത്തിലേക്ക് ഒരു പൊൻതൂവൽ കൂടി സൃഷ്ടിക്കാൻ ഇതിന് കഴിഞ്ഞു[[പ്രമാണം:47045-RUGBY STATE.jpeg|നടുവിൽ|ലഘുചിത്രം|555x555ബിന്ദു | ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും. ഇവർക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചതിന്റെ ഭാഗമായി കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. സ്കൂളിന്റെ വിജയ ചരിത്രത്തിലേക്ക് ഒരു പൊൻതൂവൽ കൂടി സൃഷ്ടിക്കാൻ ഇതിന് കഴിഞ്ഞു[[പ്രമാണം:47045-RUGBY STATE.jpeg|നടുവിൽ|ലഘുചിത്രം|555x555ബിന്ദു]] | ||
= 2020-21ലെ പ്രവർത്തനങ്ങൾ = | = 2020-21ലെ പ്രവർത്തനങ്ങൾ = | ||