"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
=== '''''ഇളമ്പ ഗവ. L. P. S ന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരത പ്രവർത്തനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആമുഖം, ആമുഖചുവര് എന്ന പേരിൽ അനാശ്ചാദനം ചെയ്യുന്ന ചടങ്ങ് 17/07/2024 രാവിലെ 9 മണിക്ക് സ്പെഷ്യൽ അസംബ്ലിയായി നടന്നു.J. N. U റിസർച്ച് സ്കോളറും ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ആയ ശ്രീ. ലാൽകൃഷ്ണ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന്റെ അധ്യക്ഷൻ SMC  വൈസ് ചെയർമാൻ ശ്രീ.ജോയി ആയിരുന്നു.. ശ്രീ. രാജാഗോപാലകുറിപ്പ്, ശ്രീ. രാജേന്ദ്രൻ, ശ്രീ. ശ്രീനിവാസൻ എന്നീ പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.വാർഡ് മെമ്പർ ശ്രീമതി. ബിന്ദു. പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്കൂളിലെ സീനിയർ അസ്സിസ്റ്റ്‌ ശ്രീമതി.. രമ്യ. Vs നന്ദിയും രേഖപ്പെടുത്തി..''''' ===

[[പ്രമാണം:ആമുഖ ചുമര് .42307.jpg|ആമുഖ ചുമര്|268x268ബിന്ദു]]'''<big>ആമുഖ ചുമര്</big>'''

മുന്നൊരുക്കം Glps Elampa ജൂലായ് 21 ചാന്ദ്രദിനം -
ജൂലായ് മാസത്തെ ഞങ്ങളുടെ മാസ്റ്റർ പ്ലാൻ വിശേഷിപ്പിച്ചിരിക്കുന്നത് പരീക്ഷണങ്ങളുടെ മാസം The month of experiments എന്നാണ്. ഒരു കുട്ടി ഒരു പരീക്ഷണം എന്ന നിലയിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള എല്ലാ കുട്ടികളും പങ്കാളികളാകും. തുടക്കം തന്നെ ഒന്നാം ക്ലാസ്സുകാരുടെ ഒന്നാം തരം പരീക്ഷണവുമായിട്ടാണ്.
ഒന്നാം ക്ലാസിലെ പരീക്ഷണം.
എല്ലാ ചിട്ടവട്ടങ്ങളുമുണ്ട്.
മുട്ടത്തോട് ഭാരം മുകളിൽ വച്ചാൽ പൊട്ടുമോ? ഇല്ലയോ?
എത്ര ബുക്ക് വരെ വെക്കാം?
കുട്ടികളുടെ ഊഹം.
ചെയ്തു നോക്കൽ.
എല്ലാവർക്കും പങ്കാളിത്തം.
ഒന്നു കണ്ടു നോക്കൂ
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543689" എന്ന താളിൽനിന്ന് ശേഖരിച്ചത്