"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 8: വരി 8:
ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇടം നേടിയ തൻ്റെ കവിതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.

==വിജയോത്സവം സംഘടിപ്പിച്ചു==
കയ്യൂർ ഗവഃ  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി യു ആർ ബി ഗ്ലോബൽ അവാർഡ് നേടിയ കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ്  ബേബി ബാലകൃഷ്ണനെ ഉപഹാരം നൽകി  ആദരിച്ചു.ജില്ലയിൽ നൂറ്റി ഒന്ന് കുട്ടികൾ SSLC പരീക്ഷയെഴുതിയതിൽ 45 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി .A+ ശതമാനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാലയമാണ് കയ്യൂരിലേത്.
ചടങ്ങിൽ പ്ലസ് ടു, വിഎച്ച്എസ്ഇ, എസ്എസ്എൽസി ഉന്നത വിജയികളെയും, എൻ എം എം എസ് , യു എസ് എസ് , സംസ്കൃതം സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും സംസ്ഥാന കായിക മേഖലയിൽ പങ്കെടുത്ത വിജയം കൈവരിച്ച വിദ്യാർഥികളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് സി ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞിരാമൻ,  പ്രധാനാധ്യാപകൻ പ്രമോദ് ആലപ്പടമ്പൻ, സ്കൂൾ പിടിഎ പ്രസിഡണ്ട്  ടി വി രാജൻ,  SMC ചെയർമാൻ  കെ വി ലക്ഷ്മണൻ , എം പി ടി എ പ്രസിഡണ്ട് ധന്യ ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി  പി രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സ്കൂൾ പ്രിൻസിപ്പൽ സുധ പി സ്വാഗതവും വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഇൻ ചാർജ്  സൗമ്യ നന്ദിയും പറഞ്ഞു.
==ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു==
==ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു==
ജൈവ വൈവിധ്യത്തെ അടുത്തറിയാൻ  കയ്യൂർ ഗവ.വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മഴയാത്ര സംഘടിപ്പിച്ചു.പ്രകൃതിയുടെ കാഴ്ചകൾ നേരിട്ട് കാണാനും അനുഭവിക്കാനുമായി ജൈവ വൈവിധ്യത്തിൻ്റെ കലവറയായ കയ്യൂരിലെ വയലും പുഴയും കുന്നും താണ്ടിയായിരുന്നു യാത്ര.എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ വഴിയാത്ര എന്ന പാഠഭാഗത്തിന്റെ പഠനപ്രവർത്തനമായിട്ടായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്.മഴയാത്രയുടെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ വിനോദ് നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.യാത്രയ്ക്ക് കർഷകനായ അമ്പാടിയേട്ടൻ വഴികാട്ടിയായി .കയ്യൂരിന്റെ  കാർഷിക പാരമ്പര്യത്തെയും  ഇവിടുത്തെ കാലാവസ്ഥയിലും ജീവിത രീതിയിലും വന്ന മാറ്റത്തെയും അമ്പാടിയേട്ടൻ വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.വയലും തോടും കുന്നും കുട്ടികളും അധ്യാപകരും നടന്നു കണ്ടു.അധ്യാപകരായ ടി.വി മധുകുമാർ, പി.ശാന്ത, എം.വി വിജി, കെ.സന്തോഷ് കുമാർ, അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി.കുട്ടികൾ കൊണ്ടുവന്ന പൊതിച്ചോറും കഴിച്ചാണ് യാത്ര അവസാനിച്ചത്.

==ജൂലൈ 27_ഒളിമ്പിക്സ് സന്ദേശ വിളംബരത്തിനായി പ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.==

33 -മത് പാരീസ് ഒളിമ്പിക്സ് ആവേശത്തിൽ ലോകം കായിക ലഹരിയിൽ മുഴുകുന്ന പശ്ചാത്തലത്തിൽ കേരള സംസ്ഥാന സ്കൂൾ കായികമേള നാല് വർഷത്തിലൊരിക്കൽ ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ചുകൊണ്ടും കയ്യൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഒപ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.തിരിതെളിയിച്ച ദീപശിഖ പഞ്ചായത്ത് മെമ്പർ എം പ്രശാന്ത് സ്കൂൾ പ്രധാനാധ്യാപകൻ പ്രമോദ് ആലപ്പടമ്പിന് കൈമാറുകയും സ്കൂൾ കായികമേളയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് ഏറ്റുവാങ്ങുകയും ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ദീപശിഖാ റാലി കയ്യൂർ ടൗണിലൂടെ ചുറ്റി സ്കൂളിലെത്തിച്ചേരുകയും ചെയ്തു.സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ  

191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543196" എന്ന താളിൽനിന്ന് ശേഖരിച്ചത്