"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS (മൂലരൂപം കാണുക)
14:35, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/VHSE നാഷണൽ സർവീസ് സ്കീം എന്ന താൾ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== നാഷണൽ സർവീസ് സ്കീം == | |||
[[പ്രമാണം:17092_nelkrishi.png|വലത്ത്|ലഘുചിത്രം|എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർഥികൾ ഞാറു നടുന്നു]] | |||
[[പ്രമാണം:17092_tree_planting.jpg|വലത്ത്|ലഘുചിത്രം|തീരദേശത്ത് എൻ.എസ്.എസ് വോളണ്ടിയർമാർ മരം നടുന്നു]] | |||
ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ് ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS|കൂടുതൽ അറിയാം]] | |||
=== പ്രവർത്തനങ്ങൾ === | |||
പങ്കാളിത്ത ഗ്രാമമായ മുഖദാർ കുത്തുകല്ല് പ്രദേശങ്ങളിലാണ് എൻ.എസ്.എസ് ന്റെ സാമൂഹിക പ്രവർത്തനങ്ങൾ പ്രധാനമായും നടപ്പിൽ വരുത്തുന്നത്. | |||
=== നടപ്പിലാക്കിയ ചില പ്രധാന പരിപാടികൾ === | |||
[[പ്രമാണം:17092_anganwadi_renovation_-_Copy.jpg|വലത്ത്|ലഘുചിത്രം|അംഗൻവാടി പുനരുദ്ധാരണം]] | |||
[[പ്രമാണം:17092_pipe_composting.jpg|ലഘുചിത്രം|പൈപ്പ് കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കൽ]] | |||
[[പ്രമാണം:17092_Kovid_Free_BP.jpg|വലത്ത്|ലഘുചിത്രം|കോവിഡ് മുക്ത രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്]] | |||
* വീട്ടിലൊരു പച്ചക്കറിത്തോട്ടം | |||
* അടുക്കള മാലിന്യം നമുക്കൊരു സമ്പത്ത്: 80 വീടുകളിൽ പൈപ്പ് കമ്പോസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കൽ | |||
* സൗജന്യ മെഡിക്കൽ ക്യാമ്പ് | |||
* യുദ്ധവിരുദ്ധ ഫിലിം ഫെസ്റ്റിവൽ | |||
* ലഹരിവിരുദ്ധ ക്യാമ്പയിൻ | |||
* അംഗൻവാടി പുനരുദ്ധാരണം | |||
* കുട്ടികളുടെ ഫിലിം ഫെസ്റ്റിവൽ | |||
* നല്ല കുട്ടികൾ നല്ല വെള്ളം - ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി | |||
* സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം | |||
* മെഡിക്കൽ എമർജൻസി ട്രെയിനിങ് പ്രോഗ്രാം | |||
* അഗതിമന്ദിര സന്ദർശനം | |||
* പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ: ഡ്രസ്സ് കളക്ഷൻ, ലോഷൻ നിർമാണവും വിതരണവും, വീടുകൾ വൃത്തിയാക്കൽ | |||
* കോവിഡ് ബ്രെക് ദി ചെയിൻ ഡയറി വിതരണം | |||
* മാസ്ക് നിർമ്മാണം, വിതരണം | |||
* ഭക്ഷണ കിറ്റ് വിതരണം | |||
* കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ക്യാമ്പ് | |||
* കോവിഡ് മുക്ത രോഗികൾക്ക് സൗജന്യ ആയുർവേദ പരിശോധനയും മരുന്ന് വിതരണവും | |||
* കോവിഡ് മുക്ത രോഗികൾക്ക് സാന്ത്വനം സൗജന്യ ക്ലിനിക്ക് - ബി.പി, ഷുഗർ, ബി.എം.ഐ പരിശോധന | |||
* കുട്ടികൾക്കുള്ള വിവിധ വ്യക്തിത്വ വികസന, നേതൃ പരിശീലന ക്ലാസ്സുകൾ | |||
== പ്രോഗ്രാം ഓഫീസേഴ്സ് == | == പ്രോഗ്രാം ഓഫീസേഴ്സ് == |