"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:

== ബഷീർ ദിനം ==
== ബഷീർ ദിനം ==
[[പ്രമാണം:17092-2024 basheer day.jpg|ലഘുചിത്രം]]
<gallery mode="packed-overlay" heights="200">
[[പ്രമാണം:17092-2024 basheerday 2.jpg|ലഘുചിത്രം]]
പ്രമാണം:17092-2024 basheer day.jpg
 
പ്രമാണം:17092-2024 basheerday 2.jpg
 
</gallery>
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനവും കഥാപാത്ര ആവിഷ്കാരവും നടത്തി. യു. പി.വിഭാഗത്തിലെ താൽപര്യമുള്ള എല്ലാ കുട്ടികളും വ്യത്യസ്ത കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും നടത്തി.ബഷീർ കഥാപാത്രങ്ങൾ ഒന്നിച്ചണിനിരന്ന് ബഷീറും ആയി കുശലാന്വേഷണങ്ങൾ നടത്തി. പാത്തുമ്മയുടെ ആടും കൂടി വന്നതോടെ കുട്ടികൾ ആവേശത്തിലായി.ക്ലാസുകൾ തോറും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള പരിപാടിയോടുകൂടി ബഷീറിന്റെയും ബഷീർ കൃതികളുടെയും കഥാപാത്രങ്ങളെക്കുറിച്ചും എല്ലാ കുട്ടികളിലും ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. കൂടാതെ ക്വിസ് മത്സരം, ബഷീർ അനുസ്മരണം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ കാർട്ടൂൺ രചന മത്സരം എന്നിവയും നടന്നിരുന്നു.

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540705" എന്ന താളിൽനിന്ന് ശേഖരിച്ചത്